Thu. Dec 19th, 2024

Tag: Modi

നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി:   നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറു കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും സ്ഥാനംപിടിച്ചു.…

പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് രാജസ്ഥാനിൽ അറസ്റ്റില്‍

നാഗോർ:   രണ്ടു കോടി യുവാക്കള്‍ക്ക്, പ്രധാനമന്ത്രി സൌജന്യമായി ലാപ്‌ടോപ് നല്‍കുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് അതുവഴി 15 ലക്ഷം ആളുകളുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ…

മോദി അനുകൂല പരാ‍മർശം; അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിയേക്കും

തിരുവനന്തപുരം:   മോദി അനുകൂല പരാമര്‍ശം നടത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിയേക്കും. പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക്…

സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മോദിയെ വധിക്കുമെന്ന് എഴുതി അയച്ച ഭീഷണിക്കത്ത് വ്യാജം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി. രാജസ്ഥാന്‍ ബി.ജെ.പി. അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്നിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. അദ്ദേഹം ഉടന്‍ പോലീസിന് കൈമാറി. പോലീസ് വിശദമായ…

മോദി അടുത്തയാഴ്ച കേരളത്തിലെത്തി ഗുരുവായൂർ ക്ഷേത്രദർശനം നടത്തും

ന്യൂഡല്‍ഹി:   ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.…

മോദി സർക്കാരിലെ സഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയുടെ ചരിത്രം ചികഞ്ഞ് ബി.ബി.സി.

ന്യൂഡൽഹി:   സൈക്കിളും ഓലക്കുടിലും മാത്രം സ്വന്തമായുളള പ്രതാപ് ചന്ദ്ര സാരംഗി മോദി സര്‍ക്കാരില്‍ സഹമന്ത്രിയായ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ലാളിത്യം ലോകം…

മോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബി; കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിയിച്ചു

അബുദാബി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്നോക്…

ബി.ജെ.പി. ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡൽഹി: മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബി.ജെ.പി. ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ബീഫ് വില്‍പ്പന നടത്തുന്നുവെന്ന വിവരം പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ…

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

ന്യൂഡൽഹി: കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം…

മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി: രണ്ടാം ഊഴം നേടി ഇന്ത്യയുടെ ഭരണത്തലപ്പത്തെത്തിയ മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്നു ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും…