Sat. Jan 18th, 2025

Tag: MK Stalin

തമിഴ്‌നാട്ടിലും ഫെഡറലിസത്തിന്‍റെ ഭാവി ആശങ്കയില്‍

ഗവര്‍ണര്‍-കാബിനറ്റ് ബന്ധത്തെക്കുറിച്ചും പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ഗവര്‍ണറുടെ പങ്കിനെക്കുറിച്ചുമുള്ള ചര്‍ച്ചകളും വീണ്ടും ഉയരുന്നത് കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭ സാക്ഷ്യം വഹിച്ച ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൂടെയാണ്. 2023 ലെ ആദ്യ…

തമിഴ്നാട് അസംബ്ലിയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ രംഗങ്ങള്‍; ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പ്രമേയം പാസാക്കി

തമിഴ്‌നാട് നിയമസഭയില്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ നാടകീയരംഗങ്ങള്‍ അരങ്ങേറി, പ്രസംഗത്തില്‍ ‘ദ്രാവിഡമോഡല്‍’ പ്രയോഗം ഗവര്‍ണര്‍ ഒഴിവാക്കിയത് ഡിഎംകെ അംഗങ്ങളെ പ്രകോപിതരാക്കി. പെരിയാര്‍, ബിആര്‍ അംബേദ്കര്‍, കെ…

നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സ്റ്റാലിൻ

ചെന്നൈ: ഗവർണർ ആർ എൻ രവി ഒരു പോസ്റ്റ്‌മാൻ മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് ഗവർണറുടെ അനുമതി…

യുഎഇ യിൽ നിന്ന് 6100 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലെത്തിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നാല് ദിവസത്തെ യുഎഇ സന്ദർശനത്തിന് പിന്നാലെ സംസ്ഥാനത്തേക്ക് എത്തിയത് 6,100 കോടി രൂപയുടെ നിക്ഷേപം. 14,700 പേർക്ക് തൊഴിലവസരങ്ങൾ…

നീറ്റിനെതിരെ വീണ്ടും ബില്ല് പാസാക്കി തമിഴ്നാട്; ബിജെപി അംഗങ്ങൾ പിന്തുണച്ചില്ല

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ തമിഴ്‌നാട് നിയമസഭ വീണ്ടും നീറ്റിനെതിരായ ബില്ല് പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ബില്ലിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി…

സ്റ്റാലിൻ്റെ പേജില്‍ മലയാളികളുടെ കമന്റ്

തമിഴ്‌നാട്: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാണ്…

കേന്ദ്രത്തെ യൂനിയൻ ഭരണകൂടം എന്ന് സൂചിപ്പിക്കുന്നത് സാമൂഹിക കുറ്റകൃത്യമല്ല-എം കെ സ്റ്റാലിൻ

ചെന്നൈ: കേന്ദ്രസർക്കാറിനെ യൂണിയൻ ഭരണകൂടം എന്നുവിളിക്കുന്നതിൽ നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ കേന്ദ്ര സർക്കാരിനെ യൂനിയൻ ഭരണകൂടം…

സ്​റ്റാലിൻ പ്രധാനമന്ത്രിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി എം കെ സ്​റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും. മുഖ്യമന്ത്രിയായതിന്​ ശേഷം ആദ്യമായാണ്​ സ്​റ്റാലിൻ ഡൽഹിയിലെത്തുന്നത്​. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ…

എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയെ കണ്ട് കൂടുതൽ വാക്സിൻ ആവശ്യപ്പെടും

ചെന്നൈ: കൂടുതൽ വാക്സിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ.…

തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു

തമിഴ്നാട്: തമിഴ്​നാട്​ മുഖ്യമന്ത്രി എംകെ സ്​റ്റാലിന്‍ 13 അംഗ കൊവിഡ്​ ഉപദേശക സമിതി രൂപീകരിച്ചു. എഐഎഡിഎംകെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്​കര്‍ അടങ്ങുന്നതാണ്​ ടാസ്​ക്​ഫോഴ്​സ്​. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ…