Fri. Nov 22nd, 2024

Tag: mission

ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്

ആന്ധ്രാപ്രദേശ്: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10.24 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നു  ബ്രസീലിന്റെ ആമസോണിയ…

വിജയകരമായ ചൊവ്വ ദൗത്യം; അഭിനന്ദനം അറിയിച്ച് സുൽത്താൻ

മ​സ്​​ക​ത്ത്​: ചൊ​വ്വ​ദൗ​ത്യം യുഎഇ വി​ജ​യ​ക​ര​മാ​യി പൂർത്തീക​രി​ച്ച​തിന്റെ സന്തോഷം പങ്കുവെച്ച് ഒമാനും. യുഎഇയുടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ യുഎഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​…

വാക്സിൻദൗത്യം;ആദ്യ ഡോസ് സ്വീകരിച്ചത് ഇദ്ദേഹം

ന്യൂഡൽഹി: രാജ്യം വാക്​സിൻ ദൗത്യം ആരംഭിച്ചപ്പോൾ ചരിത്രത്തിൽ ഇടം നേടുന്നത്​ ഡൽഹിയിലെ ഒരു ശുചീകരണ തൊഴിലാളി. ഡൽഹി എയിംസി​ലെ ജീവനക്കാരനായ മനീഷ്​ കുമാറാണ്​ രാജ്യത്ത്​ കോവിഡ്​ വാക്​സിന്‍റെ…

സ്റ്റാര്‍ട്ട് അപ്പുകള്‍ ഇനി ‘സ്മാര്‍ട്ടാ’കും; സ്റ്റാർട്ട് അപ്പ് മിഷനായി ബജറ്റിൽ ആറിന പരിപാടികൾ

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിന് സംസ്ഥാന ബജറ്റിൽ ആറിന പരിപാടികൾ. വായ്പ പിന്തുണയും സർക്കാർ പദ്ധതികളിൽ മുൻഗണനയും ഉൾപ്പടെ വിവിധ പദ്ധതികളാണ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി ബജറ്റിൽ…

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി

സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2ന്റെ പരാജയ കാരണം.