Fri. Nov 22nd, 2024

Tag: Migrant workers

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍  കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു.…

നാട്ടിലേക്ക് മടങ്ങണം; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: സ്വദേശത്തേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും സ്വന്തം നാട്ടിലേക്ക് പോകാനുള്ള അനുമതി മാത്രം നൽകിയാൽ…

ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്വാറന്‍റീന്‍ നിര്‍ദേശിച്ച് ബീഹാര്‍ സര്‍ക്കാര്‍

ബിഹാര്‍: രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ നിര്‍ബന്ധമായും സര്‍ക്കാര്‍ കേന്ദ്രത്തില്‍…

ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തിലും യുപിയിലും കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം, വാഹനങ്ങള്‍ തകര്‍ത്തു

ഗുജറാത്ത്:   ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ശ്രമിക്…

കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് പോകേണ്ട അതിഥിതൊഴിലാളികള്‍ക്കായി 28 ട്രെയിന്‍ സര്‍വീസുകള്‍ 

ബംഗാള്‍: ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ പശ്ചിമബംഗാള്‍ തൊഴിലാളികളില്‍ മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നവരെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കാന്‍ മമത ബാനര്‍ജി സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി 28 ട്രെയിന്‍ സര്‍വീസുകള്‍ അനുനവദിച്ച് ബംഗാള്‍…

ക്വാറന്‍റെെന്‍ കേന്ദ്രത്തില്‍ നിന്ന് 22 അതിഥി തൊഴിലാളികള്‍ കടന്നുകളഞ്ഞു 

ഛത്തീസ്ഗഢ്: തെലങ്കാനയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം നിരീക്ഷണ കേന്ദ്രത്തിലാക്കിയ 22 കുടിയേറ്റ തൊഴിലാളികള്‍ കടന്നുകളഞ്ഞു. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ ആണ് സംഭവം. സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന്…

അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂർ: 1140 അതിഥി തൊഴിലാളികളുമായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്. ഇന്നലെ 1140 ഉത്തർ പ്രദേശ് സ്വദേശികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക്…

മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ട്രെയിൻ പാഞ്ഞുകയറി 15 മരണം

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി 15 പേര്‍ മരിച്ചു. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് മേലാണ് ചരക്ക് തീവണ്ടി…

കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളുമായുള്ള ട്രെയിന്‍ പുറപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് നിന്നും ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ട്രെയിനില്‍  താമരശേരി താലൂക്കിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന 1087 തൊഴിലാളികള്‍ യാത്രയായി. കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ കോഴിക്കോട് റെയില്‍വേ…

രണ്ടുദിവസമായി ട്രെയിനില്ല; നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ നിരത്തിലിറങ്ങി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആദ്യ രണ്ട് ദിവസത്തിന് ശേഷം ഇന്നലേയും ഇന്നും കോഴിക്കോട് നിന്ന് നാട്ടിലേക്ക് പുറപ്പെടാന്‍ ട്രെയിന്‍ ഇല്ലാത്തതിനാലായിരുന്നു കൊവിഡ് നിയന്ത്രണങ്ങള്‍…