Tue. May 7th, 2024

Tag: Meta

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പക്ഷപാതപരമായി ഇടപെടുന്നു; ഫേസ്ബുക്കിനെതിരെ ഓഹരി ഉടമകള്‍

ഡല്‍ഹി: മെറ്റക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഓഹരി ഉടമകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉള്ളടക്കത്തെ സ്വാധിനിക്കുന്നുവെന്നും പക്ഷപാതപരമായി ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടി ഓഹരി ഉടമകള്‍ പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നു. ആക്ടിവിസ്റ്റ്…

മെറ്റയിലെ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയവരില്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും

മെറ്റയിലെ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടലില്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിങ്, സൈറ്റ് സെക്യൂരിറ്റി, എന്റര്‍പ്രൈസ് എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്റ്, തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെയാണ്…

പണമടച്ച് ബ്ലൂ ടിക് നേടാം; യുഎസില്‍ സേവനം ആരംഭിച്ച് മെറ്റ

വാഷിംഗ്ടണ്‍: പണമടച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനം യുഎസില്‍ ആരംഭിച്ച് മെറ്റ. നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ഉടന്‍ തന്നെ ലോകവ്യാപകമാക്കുമെന്നാണ് മെറ്റ…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ; ഇത്തവണ ജോലി നഷ്ടമാകുന്നത് 10000 പേര്‍ക്ക്

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. 10000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി പിരിച്ചുവിടുന്നത്. നവംബറില്‍ മെറ്റ 11,000 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ്…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ

വീണ്ടും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. വരുംമാസങ്ങളില്‍ പലതവണകളായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനാണ് കമ്പനിയുടെ തീരുമാനം. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ…

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി ബ്ലൂ ടിക്ക് വാങ്ങാം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാം. മാതൃകമ്പനിയായ മെറ്റയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക്…

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിൻവലിക്കുമെന്ന ഭീഷണിയുമായി മെറ്റ

യുഎസിലേക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കിൽ  ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പിൻവലിക്കുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്‌ഫോംസ്. മുൻപ് ഒഴിവാക്കിയ സ്വകാര്യത ഉടമ്പടി…

ഫേസ്ബുക്ക് മാതൃ കമ്പനിയുടെ പേര് ‘മെറ്റ’ എന്നാക്കി

കാലിഫോർണിയ: മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ…