ദേശീയപാത വികസനം; വ്യാപാരികൾ പെരുവഴിയിലേക്ക്
വടകര: ദേശീയപാത വികസനത്തിൻറെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്ത്യഘട്ടത്തിൽ. പെരുവഴിയിലായി വ്യാപാരികൾ. അഴിയൂർ വെങ്ങളം ദേശീയപാത ആറു വരിയാക്കുന്നതിൻറെ ഭാഗമായി 1200 ലധികം വ്യാപാര സ്ഥാപനങ്ങളും…