Sun. Dec 22nd, 2024

Tag: Mayor

ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ്. മേയറുടെ രഹസ്യമൊഴിയെടുക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്…

കെഎസ്ആർടിസി ഡ്രൈവറിന്റെ പരാതി; മേയർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസിന് നിർദേശം നൽകി കോടതി. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ്…

കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയത്; കേസെടുക്കേണ്ടെന്ന് പോലീസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുള്ള വാക്ക് തർക്കത്തിൽ മേയര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ്. കുറ്റകൃത്യം തടയാനുള്ള ശ്രമമാണ് മേയര്‍ നടത്തിയതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.…

മേയറുടെ വാദം പൊളിയുന്നു; വാഹനം ബസിന് കുറുകെ ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിന് കുറുകെ വാഹനം ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ലയെന്നാണ് മേയർ…

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതി; നടപടി തിടുക്കത്തിൽ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി…

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ അജണ്ടകളെല്ലാം പാസാക്കി മേയര്‍ എം അനില്‍ കുമാര്‍ കൗണ്‍സില്‍ യോഗം…

നഗര വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മേയർ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: കോഴിക്കോട്‌ നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നിർദേശങ്ങളാണ് സംഘം മുഖ്യമന്ത്രിയുടെയും…

സൗമിനി ജെയിന്‍ സ്ഥാനമൊഴിയണം; ആവശ്യവുമായി വനിത കൗണ്‍സിലര്‍മാര്‍

കൊച്ചി: മുന്‍ ധാരണപ്രകാരം സ്ഥാനമൊഴിയാത്ത കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ആറംഗ വനിത കൗണ്‍സിലര്‍മാര്‍ രംഗത്ത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ…

തിരുനൽ‌വേലി മുൻ മേയർ കുത്തേറ്റു മരിച്ച നിലയിൽ

തിരുനെൽവേലി: തിരുനെൽവേലി മുൻ മേയർ എം. ഉമ മഹേശ്വരിയെയും മറ്റു രണ്ടു പേരെയും മേലെപാളയത്തിലെ വീട്ടിൽ അജ്ഞാത സംഘം ചൊവ്വാഴ്ച കുത്തിക്കൊലപ്പെടുത്തി. മേയറും, ഭർത്താവ് മുരുകശങ്കർ (72),…

റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇക്രിം ഇമാമൊഗ്ലു ഇസ്താംബൂള്‍ മേയറായി

ഇസ്താംബൂള്‍:   റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇക്രിം ഇമാമൊഗ്ലു ഇസ്താംബൂള്‍ മേയറായി തിരഞ്ഞെടുത്തു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ രണ്ടാം…