കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവ്
തിരുവനന്തപുരം: കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് ആന്റിജനും ആർടിപിസിആർ പരിശോധനയും നടത്തണം. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധന നടത്തണം. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം…