Sun. Dec 22nd, 2024

Tag: Manchester United

ക്രിസ്റ്റ്യാനോ വന്നതിനു ശേഷം മധുരം കഴിക്കുന്നത് നിർത്തിയെന്ന് മാഞ്ചസ്റ്റർ താരങ്ങൾ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരിച്ചെത്തിയതിനു ശേഷം കളിക്കാരുടെ തീൻമേശയിലുണ്ടായ മാറ്റം വെളിപ്പെടുത്തി സഹതാരങ്ങളായ എറിക് ബെയ്‌ലിയും ലീ ഗ്രാന്റും. 36-ാം വയസ്സിലും മികച്ച…

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡ് മത്സരം സമനിലയില്‍. ന്യൂകാസിലിനായി സെന്‍റ് മാക്‍സിമനും യുണൈറ്റഡിനായി കവാനിയും ഗോള്‍ നേടി. പ്രീമിയർ ലീഗില്‍ യുണൈറ്റഡ് ഏഴാം…

ഇപിഎൽ; മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്‌സണലും മുഖാമുഖം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ആഴ്‌സണല്‍ വമ്പന്‍ പോരാട്ടം. യുണൈറ്റഡ് മൈതാനത്ത് ഇന്ത്യന്‍സമയം പുലര്‍ച്ചെ 1.30നാണ് കളി തുടങ്ങുന്നത്. ഇരു ടീമിനും 14-ാം റൗണ്ട് മത്സരമാണിത്.…

ചെല്‍സിയെ സമനിലയില്‍ തളച്ച് യുണൈറ്റഡ്

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിയെ അവരുടെ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. തീ പാറുന്ന പോരാട്ടത്തില്‍ 1 – 1 എന്ന സ്‌കോറിനാണ്…

പോഗ്​ബ ഫ്രാൻസിൻെറ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ കളിക്കില്ല

ഫ്രഞ്ച് മധ്യനിര സൂപ്പര്‍ താരം പോൾ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇനി ബൂട്ടണിയില്ലെന്ന് സൂചനകള്‍. ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. പരിക്ക്…

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്ററിന് ജയം

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് ജയം. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറ്റലാന്റയെ തോല്‍പ്പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വിജയ…

വിധിയെഴുതി പെനാൽട്ടി ഷൂട്ടൗട്ട്; യുണൈറ്റഡിനെ വീഴ്‌ത്തി വിയ്യാറയലിന് യൂറോപ്പ

ഗ്ദാൻസ്ക്: ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമും…

യുണൈറ്റഡിനെ ഓൾഡ് ട്രാഫഡിൽ വീഴ്ത്തി ലിവർപൂൾ അഞ്ചാമത്; ഫിർമീനോയ്ക്ക് ഇരട്ടഗോൾ

മാഞ്ചസ്റ്റർ: ജർമൻ പരിശീലകൻ യൂർഗൻ ക്ലോപ്പിനു കീഴിൽ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആദ്യ വിജയവുമായി ലിവർപൂൾ. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തിയ…

ഫുട്ബോളിൽ ഇന്ന് ആഴ്സണലും യുണൈറ്റഡും നേർക്കുനേർ

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആഴ്സണൽ രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ…

ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അ‍ഞ്ചാം റൗണ്ടിൽ

ഓള്‍ഡ് ട്രാഫോര്‍ഡ്: എഫ് എ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അ‍ഞ്ചാം റൗണ്ടിൽ കടന്നു. 3-2നായിരുന്നു യുണൈറ്റഡിന്‍റെ ജയം. ഒരു ഗോളിന് പിന്നിൽ…