Sun. Dec 22nd, 2024

Tag: Mamata Banerjee

ഗവര്‍ണറെ വിടാതെ മമത; ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെതിരെ പോര് മുറുക്കി മമതാ സര്‍ക്കാര്‍. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂലൈ രണ്ടിനാണ് ബംഗാളില്‍ നിയമസഭ…

ഇന്നത്തെ ബിജെപിയെ വെല്ലുവിളിക്കാനാകില്ല; പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബിജെപിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും…

നന്ദിഗ്രാമിലെ തോൽവി; മമത കൊൽക്കത്ത ഹൈക്കോടതിയിൽ

പശ്ചിമബംഗാൾ: നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ പരാജയത്തിൽ ഹൈക്കോടതിയില്‍ ഹർജി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹർജി കൊൽക്കത്ത ഹൈക്കോടതി നാളെ പരിഗണിക്കും. സുവേന്ദു അധികാരിയെ…

മുഖ്യമന്ത്രിക്കുള്ള കത്ത്​ ട്വിറ്ററിൽ; ബംഗാള്‍ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് മമത

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയെ അഭിസംബോധന ചെയ്​തുള്ള കത്ത്​ ബംഗാൾ ഗവർണർ ജഗ്​ദീപ്​ ധൻകർ മമതക്ക്​ അയക്കാതെ നേരെ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതിനെ ​ചൊല്ലി വിവാദം. തിരഞ്ഞെടുപ്പിനു…

മമത കമ്മ്യൂണിസത്തിൻ്റെയും ലെനിനിസത്തിൻ്റെയും കുടുംബത്തിലേക്ക്

ചെന്നൈ: ഈ ഞായറാഴ്ച തമിഴ്‌നാട്ടില്‍ വെച്ച് സോഷ്യലിസം മമത ബാനര്‍ജിയെ വിവാഹം ചെയ്യും. സേലത്ത് ഞായറാഴ്ച നടക്കാന്‍ പോകുന്ന കല്ല്യാണത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വിവാഹത്തിന്റെ ക്ഷണക്കത്ത്…

ബംഗാളിനുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍: കേന്ദ്ര നയത്തില്‍ വ്യക്തത വേണമെന്ന് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്ക് എത്ര ഓക്‌സിജന്‍ പ്ലാന്റുകള്‍ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്ത കേന്ദ്ര നിലപാട് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആദ്യം…

മമത ബാനർജി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം…

മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ഇന്ന്

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചായായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍…

കങ്കണ റണാവത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍റ് ചെയ്തു

മുംബെെ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അതുമായി ബന്ധപ്പെട്ട് വിവാദപരമായ  നിരവധി ട്വീറ്റുകള്‍ പങ്കുവെച്ചതിനാണ്…

കേന്ദ്രത്തിന്‍റെ എല്ലാവിധ പിന്തുണയും; പിണറായിക്കും മമതയ്ക്കും സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയനെയും മമതാ ബാനർജിയെയും എം കെ സ്റ്റാലിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  എല്ലാവിധ പിന്തുണയും കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാകുമെന്നും മോദി ട്വീറ്റ് ചെയ്തു.…