Mon. Dec 23rd, 2024

Tag: Mamata

‘മീറ്റിംഗില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മോദി മമതയ്ക്ക് അനുമതി നല്‍കിയിരുന്നില്ല’ തന്നിഷ്ടപ്രകാരം പോയതെന്ന് സര്‍ക്കാര്‍ വൃത്തം

ന്യൂഡൽഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും മമത ഇറങ്ങിപ്പോയത് മോദിയുടെ അനുമതിയില്ലാതെയായിരുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.…

ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല, മമത മോദിക്ക് കത്തയച്ചു

കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ…

വിവാദങ്ങള്‍ക്കിടയില്‍ ബിജെപിയുടെ വായ അടപ്പിച്ച് മമത

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ ബിജെപി നേതാവിനെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചെന്ന വാര്‍ത്ത ബംഗാളില്‍ വിവാദങ്ങള്‍ക്ക് വഴിയൊരിക്കുമ്പോള്‍ കേട്ട വാര്‍ത്ത തെറ്റല്ലെന്ന് സമ്മതിച്ച് മമത. ഒരു സ്ഥാനാര്‍ത്ഥി…

നന്ദിഗ്രാമിൽ സഹായം തേടി മമത; സംഭാഷണം പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: നന്ദിഗ്രാമിൽ സഹായിക്കണമെന്നഭ്യർഥിച്ച് ബിജെപി നേതാവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഫോൺ സംഭാഷണം ബിജെപി പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നാണ് മമത ജനവിധി തേടുന്നത്.…

ദേശീയതലത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് മമത

ബംഗാൾ: ‘നിങ്ങളുടെ ശ്രദ്ധ ബംഗാളിലേക്കു ചുരുങ്ങുമ്പോൾ ഞങ്ങൾ ഡൽഹിയിലേക്കു പടരും’ എന്ന മട്ടിലാണ് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമത ബാനർജിയുടെ പുതിയ പ്രസംഗങ്ങൾ. മമത ഡൽഹിയിൽ കണ്ണുവച്ചു തുടങ്ങിയെന്നു…

മമതയുടെ പത്രിക തള്ളണമെന്ന് ബിജെപി; സുവേന്ദുവിൻ്റെതു തള്ളണമെന്ന് തൃണമൂൽ

ബംഗാൾ: കേസ് വിവരങ്ങൾ മറച്ചുവച്ചതിനാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് ബിജെപി. എതിരാളി സുവേന്ദു അധികാരിക്കു രണ്ടിടത്തു വോട്ടുള്ളതിനാൽ പത്രിക തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ്. നന്ദിഗ്രാമിൽ…

നന്ദിഗ്രാമിൽ മമത തോൽക്കുമെന്ന് -സുവേന്ദു അധികാരി

കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പിൽ താൻ നന്ദിഗ്രാമിൽനിന്ന്​ മത്സരിച്ചാൽ മുഖ്യമന്ത്രി മമത ബാനർജി തോൽക്കുമെന്ന്​ തൃണമൂൽ വിട്ട്​ ബിജെപിയിലെത്തിയ സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ മമത…

മമതയെ കടന്നാക്രമിച്ച് ബാബൂള്‍ സുപ്രിയോ; ഫെഡറല്‍ ഘടന തകര്‍ത്തു ദൈവങ്ങളുടെ പേരില്‍ വരെ ഭിന്നിപ്പുണ്ടാക്കി

കൊല്‍ക്കത്ത: ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ തകര്‍ത്തത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ബാബൂള്‍ സുപ്രിയോ. കേന്ദ്രസര്‍ക്കാരിനെ പാടെ നിഷേധിക്കുന്ന നയമാണ് മമത സ്വീകരിക്കുന്നതെന്നും…

തൃണമൂലില്‍ നിന്ന് പോകാനാഗ്രഹിക്കുന്നവരെല്ലാം ഉടന്‍ പോകണമെന്ന് മമത; ബിജെപി അംഗങ്ങള്‍ കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍

കൊല്‍ക്കത്ത: ബിജെപി അംഗങ്ങള്‍ കലാപത്തിന് കോപ്പുകൂട്ടുന്നവരെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബുധനാഴ്ച ബംഗാളിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ബിജെപി എന്ന പാര്‍ട്ടിയില്‍…

സദസ്സില്‍ ജയ് ശ്രീറാം വിളി; ക്ഷുഭിതയായി പ്രസംഗം നിര്‍ത്തി മമത

കൊല്‍ക്കത്ത: വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരച്ചടങ്ങില്‍ പ്രസംഗിക്കാന്‍ വിസമ്മതിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സദസ്സില്‍ നിന്ന് ജയ് ശ്രീറാം വിളി ഉയര്‍ന്നതാണ് മമതയെ പ്രകോപിപ്പിച്ചത്.…