Mon. Dec 23rd, 2024

Tag: Mallappally

മല്ലപ്പള്ളി വലിയ പാലത്തിൽ വിള്ളൽ

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ച വ​ലി​യ​പാ​ല​ത്തി​ൽ വി​ള്ള​ൽ. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ല​ത്തി‍െൻറ അ​പ്രോ​ച്ച് റോ​ഡി​ന​രി​കി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്. മൂ​ന്നു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് വി​ള്ള​ൽ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന്…

പ്രവർത്തനം തുടങ്ങാതെ ഗവ ആയുർവേദ ആശുപത്രി

മല്ലപ്പള്ളി: കീഴ്‌വായ്പൂരിലുള്ള ഗവ ആയുർവേദ ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ച് ഒരുവർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയില്ല. പുതിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കി 2020 ഓഗസ്റ്റ് 26ന്…

അങ്കണവാടി വർക്കേഴ്സ് മാർച്ചും ധർണയും നടത്തി

മല്ലപ്പള്ളി: അങ്കണവാടി അധ്യാപകരുടെയും ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.…

ഗതാഗതനിയന്ത്രണമില്ലാതെ യാത്ര അപകടകരം

മല്ലപ്പള്ളി: നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതു യാത്ര അപകടകരമാക്കുന്നു. ഗതാഗതനിയന്ത്രണത്തിന് അധികാരികളില്ലാത്തതാണ് പ്രശ്നമാകുന്നത്. വർഷങ്ങൾക്കു മുൻപുവരെ ഒരു ഹോംഗാർഡിന്റെ സേവനം ചിലയിടങ്ങളിൽ…

നിർമാണം പൂർത്തിയാകാതെ ബയോഗ്യാസ് പ്ലാന്റ്

മല്ലപ്പള്ളി: ‘ബയോഗ്യാസ് പ്ലാന്റ്. അന്യർക്കു പ്രവേശനമില്ല. ബയോ ഗ്യാസ് കോംപൗണ്ടിലും പരിസരത്തും പുകവലി, കത്തുന്ന വസ്തുക്കളുടെ ഉപയോഗം ഇവ കർശനമായി നിരോധിച്ചിരിക്കുന്നു’ മല്ലപ്പള്ളി പഞ്ചായത്ത് ശ്രീകൃഷ്ണവിലാസം പബ്ലിക്…

മദ്യക്കച്ചവടം പൊടിപൊടിക്കുന്നു

മല്ലപ്പള്ളി: താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളായ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ മദ്യക്കച്ചവടം പൊടിപൊടിക്കുന്നു. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന്​ വാങ്ങുന്ന മദ്യം വീടുകളിലും റബർ…