Tue. Jan 7th, 2025

Tag: malappuram

വാവ സുരേഷ് ആരോഗ്യവാനായി തിരിച്ചുവന്നു; സൗജന്യ ഊണ് വിളമ്പി കുടുംബശ്രീ ഹോട്ടല്‍

വണ്ടൂര്‍: വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ സന്തോഷത്തിൽ സൗജന്യ ഭക്ഷണം നൽകി കുടുംബശ്രീ ഹോട്ടല്‍. മലപ്പുറം വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം…

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം…

മലപ്പുറത്ത് കടന്നൽ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം

മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് (45) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച…

ലാബ് ടെക്നിഷ്യൻ തസ്തികയില്ലാതെ 264 കുടുംബാരോഗ്യ കേന്ദ്രങ്ങൾ

മലപ്പുറം: ലബോറട്ടറി ഉണ്ടായിട്ടും ലാബ് ടെക്നിഷ്യൻ തസ്തികയില്ലാതെ സംസ്ഥാനത്ത് 264 കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഇതടക്കം സംസ്ഥാനത്ത് 1518 ലാബ് ടെക്നിഷ്യൻ തസ്തികകൾ വേണമെന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ…

ലഹരി വിപണിയുടെ വിസ്തൃതി ഊഹിക്കാവുന്നതിലും അപ്പുറം

മലപ്പുറം: ജനുവരി മുതൽ ഇതുവരെ ജില്ലയിൽ എക്സൈസും പൊലീസും ചേർന്നു പിടിച്ചത് 1344.4 കിലോഗ്രാം കഞ്ചാവ്. അറസ്റ്റിലായത് എഴുന്നൂറ്റൻപതിലധികം പേർ. കഞ്ചാവു മാത്രമല്ല, എംഡിഎംഎ ഉൾപ്പെടെയുള്ള രാസ…

മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

മലപ്പുറം: എടക്കര പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാ ഭീഷണി. സ്റ്റേഷനിലെ മരത്തിൽ കയറി പൊലീസ് ഉദ്യോഗസ്‌ഥരെ വെല്ലുവിളിച്ചായിരുന്നു യുവാവിന്‍റെ പരാക്രമം. എടക്കര കാക്കപരതയിൽ നാട്ടുകാർക്ക് നേരെ ആക്രമണ…

മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

മലപ്പുറം: മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം…

മോഡൽ എജ്യുക്കേഷൻ തിയറ്റർ ചെട്ടിയാംകിണർ സ്കൂളിൽ പ്രവർത്തനം തുടങ്ങുന്നു

മലപ്പുറം: മൊബൈൽഫോണിൽ ഡേറ്റ തീർന്നതിനാൽ ചെട്ടിയാംകിണർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർത്ഥിക്കു പോലും ഇനി ക്ലാസ് നഷ്ടമാകില്ല. ഒരു മെമ്മറി കാർഡുമായി സ്കൂളിൽ ചെന്നാൽ…

ഷെൽറ്റർ ഹോം നിർമാണം തുടങ്ങുന്നു

മലപ്പുറം: നഗരസഭയിൽ തനിച്ചു താമസിക്കുന്ന നിരാലംബർക്കു സുരക്ഷിത പാർപ്പിടം എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഷെൽറ്റർ ഹോമിന് ഇന്ന് രാവിലെ 11ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി തറക്കല്ലിടും.…

കാടാമ്പുഴയിലെ കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

മലപ്പുറം: കാടാമ്പുഴ കൊലപാതക കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി നാളെ പുറപ്പെടുവിക്കും. ഉമ്മുസൽമ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. 2017 ലാണ് സംഭവം.…