Sun. Jan 19th, 2025

Tag: M Sivasankar

എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി:   തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി രണ്ടാം ദിവസും എൻഐഎ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദേശീയ അന്വേഷണ ഏജൻസി…

എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

കൊച്ചി:   നീണ്ട ഒൻപത് മണിക്കൂറിന്റെ ചോദ്യം ചെയ്യലിനു ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. തിരുവന്തപുരത്ത് നിന്ന് ഇന്ന് രാവിലെ…

ശിവശങ്കര്‍ കുടുങ്ങുമോ? എൻഐഎയുടെ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു. എൻഐഎയുടെ പ്രത്യേക സംഘത്തിന്‍റെ ചോദ്യം ചെയ്യല്‍ ഏകദേശം…

ശിവശങ്കറിന് ഇന്ന് നിര്‍ണായകം; എൻഐഎയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി എൻഐഎയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തി.…

സ്വർണക്കടത്തിൽ ശിവശങ്കറിന് പങ്കില്ല: സ്വപ്ന സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കില്ലെന്ന് സ്വാപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകർ…

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‌ ക്ലീൻ ചിറ്റ് ഇല്ല; എൻഐഎ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻ സി പ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ ക്ലീൻ ചിറ്റില്ലെന്ന് എൻ ഐ എ. കൂടുതൽ ചോദ്യം…

എൻഐഎയ്ക്ക് ദൃശ്യങ്ങള്‍ നല്‍കും; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: എന്‍ഐഎ ആവശ്യപ്പെട്ട പ്രകാരം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ശിവശങ്കറിന്‍റെ ഓഫീസിലെ ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഈ കാലയളവിലെ…

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകം 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമെന്ന്എന്‍ഐഎയുടെ വിലയിരുത്തല്‍. സെക്രട്ടറിയേറ്റിലെ ജൂലെെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ഇന്നലെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. …

ശിവശങ്കറിനോട് കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരവാദബന്ധം അന്വേഷിക്കുന്ന എന്‍ഐഎ  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചേദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാന്‍ ശിവശങ്കറിനോട് എൻഐഎ…

ശിവശങ്കറിനെ എൻ‌ഐ‌എ ചോദ്യം ചെയ്യുന്നു 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ എൻ‌ഐ‌എ  ചോദ്യം ചെയ്യുന്നു. എം ശിവശങ്കര്‍ പൊലീസ് ക്ലബ്ബില്‍ നേരിട്ടെത്തിയാണ്…