Wed. Jan 22nd, 2025

Tag: M C Josephine

എംസി ജോസഫൈനെതിരെ അച്ചടക്ക നടപടി ഇല്ല; രാജിയോടെ വിവാദം അവസാനിപ്പിക്കാൻ സിപിഎം

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് രാജി ആവശ്യപ്പെട്ട് വാങ്ങിയെങ്കിലും എം സി ജോസഫൈനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല. ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. സ്ത്രീധനത്തിന്…

എം സി ജോസഫൈന്‍റെ രാജി; ഉചിതമായ തീരുമാനമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: എം സി ജോസഫൈൻ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സി പി എം ആദ്യം…

എം സി ജോസഫൈനെതിരെ എകെജി സെൻററിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോടെ മോശമായി പെരുമാറിയ മഹിള കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ എകെജി സെൻററിന് മുന്നിൽ പ്രതിഷേധം. മഹിളാ…

എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ്; വനിതാ കമ്മീഷൻ്റെ വിശ്വാസ്യത തകർത്തുവെന്ന് ആക്ഷേപം

കൊല്ലം: വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ…

ജോസഫൈൻ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമെല്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനിനെതിരെ എതിരെ നടപടിയെടുക്കണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍…

‘അനുഭവിച്ചോട്ടാ’യിൽ നടപടിയെന്ത്? പരാമർശം പരിശോധിക്കാൻ സിപിഎം സെക്രട്ടേറിയറ്റ്, ജോസഫൈനെ വഴിതടയാൻ കോൺഗ്രസ്

തിരുവനന്തപുരം: ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷഎം സി ജോസഫൈന്‍റെ പരാമ‍ർശം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ…

ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി…

സ്ത്രീപീഡന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം  പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ വാക്കുകൾ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനസ്സിൽ ചിന്തിക്കാത്ത പരാമർശമാണ് വന്നതെന്നും ചെന്നിത്തല…

സ്ത്രീപീഡന പരാമര്‍ശം; പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് വനിത കമ്മിഷൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ. പ്രതിപക്ഷ നേതാവ് പത്രപ്രവർത്തകൻ്റെ…