Sun. Nov 17th, 2024

Tag: Lockdown

കേരളം ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനം; വിശദീകരണം തേടി നോട്ടീസ് 

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് ചൂണ്ടികാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചത്. ബാര്‍ബര്‍ ഷോപ്പുകളും…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 17, 265 ആയി 

ന്യൂഡല്‍ഹി: ഇന്ത്യയില്‍  കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി ഉയര്‍ന്നു. രാജ്യത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തി അഞ്ചായി. നിലവില്‍ വെെറസ് ബാധയേറ്റ്…

ലോക്ഡൗണില്‍ ഏഴ് ജില്ലകളില്‍ ഇളവ് ഇന്നുമുതല്‍ 

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണില്‍ നിന്ന് കേരളത്തിലെ ഏഴ് ജില്ലകള്‍ നിയന്ത്രണങ്ങളോടെ ഇന്ന് പുറത്ത് കടക്കും. ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം ഇടുക്കി…

കൊവിഡ് 19; ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആശ വര്‍ക്കര്‍മാര്‍ 

എറണാകുളം: കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയാണ്‌ ആശ വർക്കർമാർ. വെറസ് ബാധ സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി താഴെത്തട്ടിൽ നേരിട്ട്‌ ഇടപെടുന്നത്‌ ആശ വർക്കർമാരാണ്‌. പുറമെനിന്നും ഒരാൾ എത്തിയാൽ…

ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം; പാതിവഴിയില്‍ പരാധീനതകളുമായി അവര്‍

ഡൽഹിയിലെ പ്രധാന ശ്​മശാനമായ നിഗംബോദ്​ ഘട്ടിൽ അന്തിമ ചടങ്ങുകള്‍ക്ക് ശേഷം ഉപേക്ഷിച്ച വാഴപ്പഴങ്ങളില്‍ നിന്ന്, ചീത്തയാകാത്തവ തിരഞ്ഞു പിടിക്കുന്ന കുറച്ചു മനുഷ്യരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ…

ലോക്ക് ഡൗൺ; കടലിൽ അകപ്പെട്ടുപോയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു

ധാക്ക:   കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും…

ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ 

ഡൽഹി: മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവ് രണ്ടായി തിരിച്ചതിന് പിന്നാലെ ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ. റേഷൻ…

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്നാണ് സൂചന.…

ലോക്ക്ഡൌണിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നിലപാട് എടുക്കാൻ കേരളം

തിരുവനന്തപുരം:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞശേഷം ആകാമെന്ന് തീരുമാനിച്ച് കേരളം. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിലാണ്…

സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം:   കൊവിഡിൽ നിലവിലെ സ്ഥിതിഗതികളും ലോക്ക്ഡൗണിലെ ഇളവുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭായോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയമാണെന്നാണ്…