Wed. Jan 8th, 2025

Tag: Lockdown

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒരായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,390 ആയി. അതേസമയം,…

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് അടുക്കുമ്പോള്‍ ചില മേഖലകള്‍ക്കുകൂടി  ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടാവണം ഈ ഇളവുകള്‍…

കൊവിഡില്‍ നിശബ്ദമായി ലോകം; രോഗബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചി ലക്ഷത്തി അമ്പത്തി ഏഴായിരം കടന്നു.  വെെറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം  ഒരു ലക്ഷത്തി എഴുപത്തി ഏഴായിരത്തി അറുന്നൂറ്റി നാല്‍പത്തി ഒന്നായി.…

രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇരുപതിനായിരത്തിലേക്ക്; 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 50 മരണം കൂടി 

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവ രെ പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്  കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 50 പേരാണ് രോഗം ബാധിച്ച്…

സംസ്ഥാനത്തെ കോടതികൾ പ്രവർത്തനം പുനരാരംഭിച്ചു

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറക്കും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കുന്നത്. എന്നാൽ ഭാഗിക നിയന്ത്രണങ്ങളോടെയായിരിക്കും പ്രവർത്തിക്കുക. ഗ്രീൻ…

‘ആ ചിത്രം’ പലതും ഓർമ്മിപ്പിക്കുന്നു; മനസ് തുറന്ന് കോട്ടയം അസിസ്റ്റന്റ് കളക്ടർ

കോട്ടയം: ലോക്ക് ഡൗണിൽ അച്ഛനെ പിറകിൽ കെട്ടിയിരുത്തി സ്കൂട്ടറിൽ ആശുപത്രിയിലേക്ക് പായുന്ന മകന്റെ ചിത്രം ഈ സമീപദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായിരുന്നു. എന്നാൽ, ആ ചിത്രത്തിന്റെ…

ടി20 ലോകകപ്പ് നടക്കുമോ? ഐസിസി തീരുമാനം വെെകും

മുംബെെ: യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആരാധകര്‍ കാണാന്‍ കാത്തിരുന്ന  ഒട്ടുമിക്ക കായിക ഇനങ്ങളും കൊറോണ വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനോടകം…

ഇളവുകള്‍ക്ക് ലോക്കിട്ട് കേരളം; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

തിരുവനന്തപുരം: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനത്തിന് പിന്നാലെ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള…

ലോക്​ഡൗണ്‍ പിന്‍വലിക്കാന്‍ അമേരിക്കയില്‍ മുറവിളി 

അമേരിക്ക: കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്​ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ടെക്സസ്, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ആയിരങ്ങളാണ് മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. ‘ലെറ്റ് അസ് വര്‍ക്ക്  എന്ന…

ലോക്ഡൗണ്‍ മെയ് 7 വരെ നീട്ടി തെലങ്കാന സര്‍ക്കാര്‍ 

തെലങ്കാന: കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍  മെയ്​ ഏഴ്​ വരെ ലോക് ഡൗണ്‍ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ സാഹചര്യങ്ങൾ മെയ്​ അഞ്ചിന്​ സർക്കാർ പരിശോധിച്ച ശേഷം…