25 C
Kochi
Wednesday, September 22, 2021
Home Tags Lockdown

Tag: Lockdown

ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി

ഹൈദരാബാദ്​:സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തെലങ്കാന സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കാനാണ്​ വിദ്യാഭ്യാസ വകുപ്പ്​ നിർദ്ദേശം നൽകിയിരിക്കുന്നത്​.കൊവിഡ് രണ്ടാം തരംഗം വ്യാപകമായതിന്​ പിന്നാലെ നടപ്പാക്കിയ ഒരു മാസത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ...

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം:കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയ്ക്കാനായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും പ്രവർത്തനാനുമതി. സ്വകാര്യബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നിർത്തിവയ്ക്കുമെങ്കിലും അവശ്യ സർവീസുകളുണ്ടാകും.ശ്രദ്ധിക്കാൻ:ഹോട്ടലുകളിൽനിന്ന് ഇന്നും നാളെയും പാഴ്സൽ അനുവദിക്കില്ല;...

രാജ്യത്ത്​ 67,208 പേർക്ക്​ കൊവിഡ്; 2330 മരണം

ന്യൂഡൽഹി:രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2330 പേർ കൊവിഡ് ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.തുടർച്ചയായ ഒമ്പതാം ദിവസമാണ്​ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം...

ബെവ് ക്യൂ ആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ തുടങ്ങും

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം. പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെട്ടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതർ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം.കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ...

സംസ്ഥാനവ്യാപക ലോക്ഡൗൺ മാറും; ഇനി പ്രാദേശിക നിയന്ത്രണം

തിരുവനന്തപുരം:ലോക്ഡൗൺ നാളെ അർധരാത്രി അവസാനിച്ചശേഷമുള്ള നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ചു മേഖല തിരിച്ചായിരിക്കും. ഇന്ന് അന്തിമ തീരുമാനമെടുക്കും. സംസ്ഥാനമാകെ ഒരേ നിയന്ത്രണങ്ങളും പരിശോധനയും നടപ്പാക്കുന്നതിനു പകരമാകും പുതിയ സംവിധാനം.തദ്ദേശ സ്ഥാപനങ്ങളെ കൊവിഡ് വ്യാപനത്തിന്റെ തോതു കണക്കാക്കി തരംതിരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഇപ്പോഴും...

ലോക്ക്ഡൗണിൽ ഇളവുകൾ വന്നേക്കും, ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം.ഓട്ടോ, ടാക്സി സർവീസുകൾക്കും കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾക്കും അനുമതി നൽകിയേക്കും. തുണിക്കടകൾ, ചെരിപ്പുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തുറക്കാൻ അനുമതി ഉണ്ടാകും....

സംസ്ഥാനത്ത് ലോക്ഡൗണ്‍ വീണ്ടും നീട്ടി; 16 വരെ നിയന്ത്രണങ്ങളെല്ലാം തുടരും

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് തീരുമാനം.രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ...

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം:ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. ബുധനാഴ്ച വരെയാണ്  നിലവില്‍ നിയന്ത്രണങ്ങള്‍. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ചശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗമായിരിക്കും ലോക്ക്ഡൗണിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും...

ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ

മുംബൈ:കൊവിഡ് വ്യാപകമായതിനെ തുടർന്ന്​ നടപ്പാക്കിയ ലോക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി മഹാരാഷ്ട്ര സർക്കാർ. പുതിയ ചട്ടങ്ങൾ പ്രകാരംമുംബൈയിൽ റസ്​റ്റോറൻറുകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ നിശ്ചിത സമയം തുറക്കാൻ അനുമതി നൽകി.കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്​ വന്ന സാഹചര്യത്തിലാണ്​ നടപടി. സംസ്ഥാനത്തെ ജില്ലകളെ അഞ്ച് തലങ്ങളായി തരം തിരിച്ചാണ്​ ഇളവ്​ അനുവദിച്ചിരിക്കുന്നത്​....

ഇളവുകളുടെ ഘട്ടത്തിൽ ലോക്ക്ഡൗൺ; കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാം, ടിപിആർ കുറഞ്ഞാൽ ശരിക്കുള്ള ‘അൺലോക്ക്’

തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ 'അൺലോക്കി'ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗൺ പുതിയഘട്ടം തുടങ്ങി. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ വ്യവസായസ്ഥാപനങ്ങളും അൻപത് ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. തുണിക്കടകൾ ജ്വല്ലറി. പുസ്തകവില്പന കടകൾ, ചെരിപ്പ്...