25 C
Kochi
Wednesday, September 22, 2021
Home Tags Lockdown

Tag: Lockdown

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും; കൂടുതല്‍ ഇളവിനും നീക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.അതേസമയം, ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍...

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടരാനാണ് സാധ്യത. മെയ് 30 വരെയാണ് ലോക്ക്ഡൗൺ നിലവിലുള്ളത്.നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിക്കാറായി എന്ന് പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടിയുണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത്...

ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടി; കേസുകൾ കുറഞ്ഞാൽ അൺലോക്കിങ്​

ന്യൂഡൽഹി:ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മേയ്​ 31 വരെ സംസ്​ഥാനത്ത്​ നി​യന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.24 മണിക്കൂറിനിടെ 1600 കേസുകളാണ്​ ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​തത്​. കേസുകൾ ഇനിയും കുറയുന്ന മുറക്ക്​ മേയ്​ 21 മുതൽ അൺലോക്കിങ്​...

ലോക്​ഡൗണിൽ മരുന്ന്​ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന്​ ജില്ല കലക്​ടറുടെ മർദ്ദനം

റായ്​പുർ:ഛത്തീസ്​ഗഡിൽ ലോക്​ഡൗൺ തുടരുന്നതിനിടെ​ മരുന്ന്​ വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന്​ ജില്ല കലക്​ടറുടെയും പൊലീസി​ന്റെയും ക്രൂരമർദ്ദനം. സംഭവത്തി​ന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ജില്ല കലക്​ടർ മർദ്ദിക്കുന്നതി​നൊപ്പം പൊലീസുകാർക്ക്​ അടിക്കാനും യുവാവിനെതിരെ എഫ്​ ഐ ആർ രജിസ്​റ്റർ ചെയ്യാനും നിർദേശം നൽകുകയായിരുന്നു. സംഭവത്തി​ന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.സൂരജ്​പുർ...

ലോക്ഡൗൺ 30 വരെ; 3 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി, മലപ്പുറത്ത് തുടരും

തിരുവനന്തപുരം:കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഈ മാസം 30 വരെ നീട്ടി. എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇന്നു രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറത്തു ട്രിപ്പിൾ ലോക്ഡൗൺ തുടരും.മലപ്പുറം ഒഴികെയുള്ള 3 ജില്ലകളിൽ കൊവിഡ് രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ)...
തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്

തിരുവനന്തപുരത്ത് ട്രിപ്പിൾ പൂട്ടിട്ട് പോലീസ്: ജില്ല വാർത്തകൾ

 തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണിന്റെ ആദ്യ ദിവസം കടുത്ത നിയന്ത്രണങ്ങൾ  പുനലൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ ജനവാസ മേഖലയ്ക്ക് സമീപം ദഹിപ്പിക്കാൻ ശ്രമം  മീനന്തറയാർ– കൊടൂരാർ കരകളിൽ വെള്ളകെട്ട്, പടിഞ്ഞാറൻ മേഖല ദുരിതത്തിൽ  കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗവും ഓക്സിജന്‍ സംഭരണ സംവിധാനവും ഉടൻ സജ്ജമാക്കും  നെടുങ്കണ്ടത് കുളത്തിൽ വിഷം...

ലോക്ക്ഡൗൺ ലംഘനം; ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്

മധ്യപ്രദേശ്:ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ് വിചിത്ര ശിക്ഷ നൽകിയത്.ലോക്ക്ഡൗണിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.“നേരത്തെ, ലോക്ക്ഡൗൺ ലംഘിക്കുന്നവരെ...

ലോക്ക് ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍

ന്യൂഡൽഹി:പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീട്ടി. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും കുറഞ്ഞു.മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗവ്യാപനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളാണ്...

ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ

തിരുവനന്തപുരം:സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തും. ആദ്യഘട്ട ലോക്ഡൗൺ സമയത്ത് കാസർകോട്ട് ഏർപ്പെടുത്തിയ മാതൃകയിൽ കടുത്ത രീതിയിലാകും ട്രിപ്പിൾ ലോക്ഡൗൺ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന...

കൊവിഡ് രോഗവ്യാപനം രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ തുടരും

മുംബൈ:കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ്...