Sun. Nov 17th, 2024

Tag: Lockdown

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി; മാളുകള്‍ തുറക്കാം; കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂലായ് 5 വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തെ പ്രതിദിന കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും അപകട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതിനാലാണ് ലോക്ക്ഡൗണ്‍…

ബാറുടമകൾക്കും ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​നും പ്ര​തി​ഷേ​ധം; നാളെ ചർച്ച

തിരു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ൺ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നതിൽ പ്ര​തി​ഷേ​ധി​ച്ച്​ ബാ​റു​ട​മ​ക​ൾ, പു​തി​യ സ്​​റ്റോ​ക്ക്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡും. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ നാ​ളെ…

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ വീണ്ടും ഇളവ്

തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

ലോക്ക്ഡൗൺ ലംഘിച്ച് കറക്കം, പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു; യുവാക്കളുടെ 18 ബൈക്കുകൾ കസ്റ്റഡിയില്‍

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ക്കെതിരെ നടപടിയുമായി പൊലീസ്. യുവാക്കളെത്തിയ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പൊലീസ് ആണ്…

ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി

ഹൈദരാബാദ്​: സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻ‌വലിച്ചതിന്​ പിന്നാലെ ജൂലൈ 1 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തെലങ്കാന സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും…

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയ്ക്കാനായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ്…

രാജ്യത്ത്​ 67,208 പേർക്ക്​ കൊവിഡ്; 2330 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2330 പേർ കൊവിഡ് ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…

ബെവ് ക്യൂ ആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം.…

സംസ്ഥാനവ്യാപക ലോക്ഡൗൺ മാറും; ഇനി പ്രാദേശിക നിയന്ത്രണം

തിരുവനന്തപുരം: ലോക്ഡൗൺ നാളെ അർധരാത്രി അവസാനിച്ചശേഷമുള്ള നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ചു മേഖല തിരിച്ചായിരിക്കും. ഇന്ന് അന്തിമ തീരുമാനമെടുക്കും. സംസ്ഥാനമാകെ ഒരേ നിയന്ത്രണങ്ങളും പരിശോധനയും നടപ്പാക്കുന്നതിനു…

ലോക്ക്ഡൗണിൽ ഇളവുകൾ വന്നേക്കും, ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് നീക്കം. ഓട്ടോ,…