Sun. Jan 12th, 2025

Tag: Lockdown

ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം; ഇന്ന് മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തും

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന ശക്തമായ ആവശ്യം പരിഗണിച്ച് ഇന്ന് മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ചർച്ചയിൽ ഉയരുന്ന നിർദ്ദേശങ്ങൾ കൂടി…

അന്തര്‍ജില്ല ബോട്ട് സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും 

തിരുവനന്തപുരം:   പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർജില്ല സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.…

കെഎസ്ആര്‍ടിസി അയല്‍ജില്ലാസര്‍വീസുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. പുലർച്ചെ 5ന് ആരംഭിച്ച് രാത്രി 9നു ഡിപ്പോകളിൽ തിരിച്ചെത്തും. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക.…

വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ ആരംഭിക്കും

ഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കുടുങ്ങിയ പ്രവാസികളെ മടക്കികൊണ്ടുവരുന്ന വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം ജൂൺ 11 മുതൽ 30 വരെ നടക്കും. മൂന്നാം ദൗത്യത്തില്‍ അമേരിക്കയിൽ നിന്നും കാനഡയില്‍…

സിനിമാചിത്രീകരണം ഉടനുണ്ടാകില്ലെന്ന് സംഘടനകള്‍

കൊച്ചി:   ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയതിനു ശേഷം മാത്രമേ സിനിമാചിത്രീകരണം തുടങ്ങുകയുള്ളൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു. ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി.…

ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കും; ആത്മവിശ്വാസമുണ്ടെന്ന് മോദി

ന്യൂഡല്‍ഹി:   ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അൺലോക്ക് 1’…

 24 മണിക്കൂറില്‍ രാജ്യത്ത് 8,171 കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് എണ്ണായിരത്തിലധികം കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ…

അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് 

തിരുവനന്തപുരം:   വിക്ടേഴ്സ് ചാനല്‍വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള പോലീസ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനപടികള്‍ സ്വീകരിക്കുമെന്ന് കേരള…

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് ആദ്യ ചാർട്ടേഡ് വിമാനമെത്തും

ജിദ്ദ:   സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10…

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവി‍ഡ്; 18 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നുവന്നവരാണ്. 27 പേര്‍…