Wed. Jan 22nd, 2025

Tag: Lionel Messi

കേരളത്തില്‍ മെസ്സി പന്ത് തട്ടും; അനുമതിയായതായി മന്ത്രി

  കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും…

മെസ്സിക്ക് നേരെ ആരാധകരുടെ കുപ്പിയേറ്; മാപ്പ് പറഞ്ഞ് പരാഗ്വേ താരം

  റിയോ ഡി ജനീറോ: ലയണല്‍ മെസ്സിക്ക് നേരെ ആരാധകര്‍ കുപ്പിയെറിഞ്ഞ സംഭവത്തില്‍ മാപ്പ് ചോദിച്ച് പരാഗ്വേ താരം ഒമര്‍ അല്‍ഡേര്‍ട്ട്. നവംബര്‍ 15ന് നടന്ന മത്സരത്തിനിടെയാണ്…

Lionel Messi Injured in Dramatic Copa America Final

മെസ്സിക്ക് പരിക്ക് കണ്ണീരോടെ മടക്കം

മിയാമി: കോപ്പ അമേരിക്ക ഫൈനലിൽ മെസ്സിക്ക് പരിക്ക്. കൊളംബിയക്കെതിരായ മത്സരത്തിൽ  66-ാം മിനിറ്റിലാണ് മെസ്സി  പരിക്കേറ്റ് മടങ്ങിയത്. പരിക്കേറ്റ മെസ്സി ബൂട്ടഴിച്ച് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍…

ലയണല്‍ മെസി പിഎസ്ജി വിടും; തീരുമാനം ക്ലബ്ബിനെ അറിയിച്ചു

നിലവിലെ കരാര്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസി പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിടുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരവുമായുള്ള കരാര്‍ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി…

മെസ്സിക്ക് സസ്പെൻഷൻ; നടപടി സൗദി അറേബ്യ സന്ദർശിച്ചതിന്

ലയണൽ മെസ്സിക്ക് സസ്പെൻഷൻ നല്കി പിഎസ്ജി. ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യ സന്ദർശിച്ചതിനാണ്  സസ്പെൻഷൻ. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ താരത്തിന് സാധിക്കില്ല. സൗദി…

ടീമംഗങ്ങൾക്ക് സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി മെസ്സി

ഫിഫ ലോകകപ്പിൽ ഫ്രാൻസിനെതിരെ വിജയം നേടിയതിന് തന്റെ ടീമിലെ ഓരോ അംഗത്തിനും സപ്പോർട്ട് സ്റ്റാഫിനും സ്വർണ ഐഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി ലയണൽ മെസ്സി. ഏകദേശം 1.73 കോടി…

റൊണാള്‍ഡോയ്ക്ക് പിന്നാലെ മെസ്സിയും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍നാസറില്‍ ചേര്‍ന്നതിനു പിന്നാലെ ലയണല്‍ മെസ്സിയും സൗദി അറേബ്യയിലേക്കു പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദിയിലെ മുന്‍നിര ക്ലബ്ബായ അല്‍ ഹിലാല്‍ മെസ്സിയുമായി ചര്‍ച്ച നടത്തിയെന്ന്…

അര്‍ജന്റീന ടീമിന്റെ ബസിലേക്ക് എടുത്തുചാടി ആരാധകര്‍: പരേഡ് ഉപേക്ഷിച്ചു

ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റെ വിക്ടറി പരേഡിനിടെ സംഘര്‍ഷം.  മെസിയും സംഘവും സഞ്ചരിച്ചിരുന്ന  തുറന്ന ബസിലേക്ക് ആരാധകര്‍ എടുത്തുചാടി. 18 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ…

പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ മെസ്സി തിയറി ഹെൻറിക്കൊപ്പം

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരമായി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. ഫ്രഞ്ച് താരം തിയറി ഹെൻറിക്കൊപ്പമാണ് മെസ്സിയുടെ ‘നേട്ടം’.…

മെസി കൊവിഡ് നെഗറ്റീവ്

പിഎസ്ജിക്ക് ആശ്വാസ വാർത്ത. സൂപ്പർതാരം ലയണൽ മെസി കൊവിഡ് നെഗറ്റീവ് ആയി. ഇന്നലെ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആവുകയും താരം അർജന്റീനയിൽ നിന്ന് പാരീസിലേക്ക് തിരിക്കുകയും…