Sun. Dec 22nd, 2024

Tag: Legislative Assembly

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഉടനില്ല: കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശം ഉടന്‍ നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കാനുള്ള നിര്‍ദേശങ്ങള്‍ വച്ചെങ്കിലും…

നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും, സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ…

മുഹമ്മദ് റിയാസിൻ്റെ മന്ത്രിസ്ഥാനത്തിന് എതിരെ കെ ബാബു: സഭയിൽ ബഹളം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം…

എംബി രാജേഷ് നിയമസഭ സ്പീക്കർ

തിരു​വ​ന​ന്ത​പു​രം: നിയമസഭ സ്പീക്കറായി എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടും, യുഡിഎഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിന്…

തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന്

ചെന്നൈ: 16മത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും. ആദ്യ ദിവസം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. മേയ് 12ന് പുതിയ…

11 വനിതാ പ്രതിനിധികൾ നിയമസഭയിലേക്ക്

തിരുവനന്തപുരം: പുതുമുഖങ്ങൾ അടക്കം 15 വനിതാ സ്ഥാനാർത്ഥികളാണ്‌ ഇത്തവണ ചരിത്ര വിജയം കരസ്ഥമാക്കിയ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 11 പേരാണ് വിജയം നേടിയത്. യുഡിഎഫിന്റെ പത്ത്…

നിയമസഭയില്‍ 50 വര്‍ഷം പിന്നിട്ട് ഉമ്മന്‍ ചാണ്ടി; ആഘോഷമാക്കി കോണ്‍ഗ്രസ്

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം കൊവിഡ് മാനദണ്ഡ…