പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലുമില്ലെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ്…