25 C
Kochi
Wednesday, December 1, 2021
Home Tags LDF

Tag: LDF

നിയമസഭ തിരഞ്ഞെടുപ്പ്: കൊച്ചി മണ്ഡലം

കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗരത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ് അറബിക്കടലിന്റെ റാണി എന്ന് വിളിപ്പേരുള്ള കൊച്ചി. നാടിന്റെ സംസ്കാരം പോലെതന്നെ കൊച്ചി ആരോടും മുഖം തിരിച്ചിട്ടില്ല. കോൺഗ്രസ്സിനും കമ്യൂണിസ്റ്റിനും ലീഗിനും അഖിലേന്ത്യാ ലീഗിനും സ്വതന്ത്രനുമെല്ലാം ഇടം നൽകിയ പുരാതന നഗരമാണ് കൊച്ചി....

എൽഡിഎഫും യുഡിഎഫും ഇരട്ടകൾ; ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കണം

തിരുവനന്തപുരം:ദുർഭരണത്തിൻ്റെയും അഴിമതിയുടെയും കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഇരട്ടകളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ രണ്ടു പാർട്ടികളും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കുന്നതാണു നല്ലത്. തിരുവനന്തപുരത്ത് കഴക്കൂട്ടം സ്പോര്‍ട്സ് ഹബിൽ നടന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.യുഡിഎഫിന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ താല്‍പര്യമോ കഴിവോ ഇല്ല. കോണ്‍ഗ്രസ് നാണംകെട്ട...

ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകള്‍1) ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ഇരട്ടസഹോദരങ്ങളുടെ വോട്ടും കള്ളവോട്ട്2)മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് പിണറായി വിജയൻ 3)ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി 4)പ്രധാനമന്ത്രിയുടെ വിജയ് റാലിക്ക് പത്തനംതിട്ട ഒരുങ്ങുന്നു 5) കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കൊവിഡ് 6)നഗരസഭയിലെ കൈയ്യാങ്കളി വ്യക്തിപരം, പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടെന്ന് ജോസ് കെ...

നിയമസഭ തിരഞ്ഞെടുപ്പ്: വൈപ്പിൻ മണ്ഡലം

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീര​ഗ്രാമമാണ് വൈപ്പിൻ മണ്ഡലം. കടലും കായലും കൈകോർത്ത പ്രകൃതിരമണീയമായ മണ്ഡലമാണ് വൈപ്പിൻ.പഴയ ഞാറക്കൽ മണ്ഡലത്തോട് മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്ത് 2011ലാണ് വൈപ്പിൻ മണ്ഡലം നിലവിൽവന്നത്. കടമക്കുടി, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം, മുളവുകാട് എന്നീ എട്ട്‌ പഞ്ചായത്തുകളാണ് വൈപ്പിന്‍ മണ്ഡലത്തില്‍...

എല്‍ഡിഎഫ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ഒറ്റക്കെട്ടായാണെന്ന് ഡോ സിന്ധുമോള്‍ ജേക്കബ്

കോട്ടയം:എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പിറവത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഡോ സിന്ധുമോള്‍ ജേക്കബ്. പിറവം ജോസ് വിഭാഗത്തിന്റെ സീറ്റായതിനാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി. ഇടത് സ്വതന്ത്രയായാണ് നേരത്തെയും മത്സരിച്ചത്.പിറവം മണ്ഡലത്തില്‍ വേരുകളുള്ള ആളെന്ന പരിഗണനയാണ് ഇടത് മുന്നണി തന്നത്. ഇടതുപക്ഷം ശരിയെന്ന് മനസിലാക്കിയാണ് ജോസ്...
udf workers attack kothamangalam ldf candidate

കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വാഹനം തടഞ്ഞ് ആക്രമിച്ചു

കോതമംഗലം:പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചു. പൊതുപര്യടനത്തിനിടെ പ്രചാരണ വാഹനത്തില്‍ കോണ്‍ഗ്രസ് കൊടിയുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാത്രി ഒമ്പതിനായിരുന്നു ആക്രമണം.മുനിസിപ്പൽ ഈസ്‌റ്റിൽ‌ പര്യടനത്തിന്റെ സമാപന സമ്മേളന നഗരിയായ ടിബി കുന്നിലേക്ക്‌ പോകുംവഴി മാർ ബേസിൽ സ്‌കൂളിനുമുന്നിൽ ആയിരുന്നു...
Prime Minister Narendra Modi at a rally in Palakkad

എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി കേരളത്തില്‍

ഇന്നത്തെ പ്രധാനവാര്‍ത്തകളിലേക്ക് 1)എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി കേരളത്തില്‍2)രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം; മാപ്പ് പറഞ്ഞ് ജോയ്സ് ജോ‍ർജ്3)ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല ഹൈക്കോടതിയിൽ4)മഞ്ചേശ്വരത്ത് സുരേന്ദ്രനെ ജയിപ്പിക്കാൻ സിപിഎം വോട്ട് കച്ചവടമെന്ന് വി ഡി സതീശൻ5) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫുകാര്‍ വാഹനം തടഞ്ഞ് ആക്രമിച്ചു6) സുരേഷ് ഗോപിക്കെതിരെ...
ramesh chennithala proposed idea to avoid double vote

ഇരട്ട വോട്ട് തടയാൻ ഹൈക്കോടതിക്ക് നിര്‍ദേശങ്ങളുമായി ചെന്നിത്തല

 കൊച്ചി:ഇരട്ട വോട്ട് തടയാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഎല്‍ഒമാര്‍ ഇരട്ട വോട്ടുള്ള വോട്ടര്‍മാരുടെ വീട്ടിലെത്തി അവര്‍ ഏത് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് അറിയുകയും അക്കാര്യം രേഖാമൂലം എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം. തുടര്‍ന്ന് ഇക്കാര്യം ബന്ധപ്പെട്ട പ്രസൈഡിങ് ഓഫീസറെ അറിയിക്കണം.വോട്ടര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ വോട്ടറുടെ...

സര്‍ക്കാരിന് അരി വിതരണം തുടരാമെന്ന് ഹെെക്കോടതി

കൊച്ചി:സ്പെഷ്യൽ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സർക്കാർ അപ്പീലിൽ ആണ് നടപടി. എന്നാല്‍, അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ...
POSTAL BALLOT

കണ്ണൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് പരാതി 

കണ്ണൂര്‍:കണ്ണൂരിൽ തപാ‌ൽ വോട്ടിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. പേരാവൂരില്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സ്ഥലം എംല്‍എ സണ്ണി ജോസഫും യുഡിഎഫ് പ്രവര്‍ത്തകരും തടഞ്ഞു. വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.പേരാവൂർ മണ്ഡലത്തിലെ മുണ്ടയാം പറമ്പിൽ തപാൽ വോട്ട് ശേഖരിക്കാനെത്തിയവരാണ് ഫോട്ടോ ഇല്ലാത്ത ഐഡി...