‘കള്ളവോട്ട് സ്വയം കണ്ടെത്തിയതല്ല ‘ ; കോടിയേരിക്ക് മറുപടിയുമായി ടിക്കാറാം മീണ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കള്ളവോട്ട് താൻ സ്വയം കണ്ടെത്തിയതല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. വസ്തുതപരിശോധിച്ച ശേഷമാണ്…