Wed. Jan 22nd, 2025

Tag: launches

വടക്കൻ സിറിയയിൽ കൊവിഡ് വാക്​സിനേഷൻ കാമ്പയിനുമായി ഖത്തർ റെഡ്ക്രസൻറ്

ദോഹ: കൊവിഡ്-19 വാക്സിൻ ഗ്ലോബൽ ആക്സസിെൻറ (കോവാക്സ്​) ഭാഗമായി നോർത്തേൺ സിറിയയിൽ ലോകാരോഗ്യ സംഘടനയുടെ കൊവിഡ്-19 വാക്സിനേഷൻ കാമ്പയിെൻറ ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഖത്തർ റെഡ്ക്രസൻറും. വാക്സിൻ…

തിരൂരങ്ങാടിയിൽ പ്രചാരണം ആരംഭിച്ച് കെപിഎ മജീദ്; സ്ഥാനാർത്ഥിയെ മാറ്റാനുള്ള ആലോചനയിൽ ഇടത് മുന്നണി

മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെപിഎ മജീദിൻ്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക്  തുടക്കമായി. കഴിഞ്ഞ ദിവസം  മജീദിനെതിരെ പാണക്കാടെത്തി പ്രതിഷേധിച്ചവരിൽ പലരും സ്വീകരണ റാലിയിൽ പങ്കെടുത്തെന്നതും ശ്രദ്ധേയമാണ്. തിരൂരങ്ങാടിയുടെ …

യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹ വിക്ഷേപണം 20ന്

അബുദാബി: അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം പഠനവിധേയമാക്കുന്നതിനു യുഎഇയുടെ പരിസ്ഥിതി ഉപഗ്രഹമായ ഡിഎംസാറ്റ്–1 ഈ മാസം 20നു വിക്ഷേപിക്കും. റഷ്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഡിഎംസാറ്റ്–1 കുതിക്കുക.…

ഭക്ഷണം ഹലാലാണോന്ന് തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനയുമായി യുഎഇ

അബുദാബി: ഭക്ഷണം ഹലാൽ ആണോ എന്നറിയാൻ യുഎഇ ലാബിൽ ശാസ്ത്രീയ പരിശോധനക്ക് സംവിധാനം. ഉദ്പന്നങ്ങളിൽ പന്നിയിറച്ചിയുടെ ഡിഎൻഎ അടങ്ങിയിട്ടുണ്ടോ എന്നു കണ്ടെത്താനാണ് പരിശോധന. അബുദാബയിലാണ് ഡിഎൻഎ സാങ്കേതികവിദ്യയിലുള്ള…

സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ സം​വി​ധാ​ന​ത്തി​ന്​ ഇ​ന്ന്​ തുടക്കം;​ ഉടനടി പ​ണം കൈമാറ്റത്തിന് സാധിക്കും

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ തമ്മിൽ അ​തി​വേ​ഗം പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഞാ​യ​റാ​ഴ്​​​​ച്ച മുതൽ ന​ട​പ്പാ​കും. സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക്​​ ഇ​ൻ​സ്​​റ്റ​ൻ​റ്​ ​പെയ്മെൻറ്…

ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ; 1.10കോടി കുടുംബങ്ങൾ ഉപഭോക്താക്കൾ

ജയ്​പൂർ: സംസ്​ഥാനത്തെ ഒന്നേകാൽ കോടിയോടടുത്ത്​ വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക്​ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ സഹായം ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് മഹാത്മ ഗാന്ധി​ സ്വസ്​ത്യ ഭീമാ യോജന പദ്ധതിക്ക്​…

ജല മെട്രോ നീറ്റിലിറങ്ങുന്നു; ഇ​തു​വ​രെ ചെ​ല​വാ​യ​ത് 145.22 കോ​ടി

കൊ​ച്ചി: വി​വി​ധ ദ്വീ​പു​ക​ളെ ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ച്ച് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന ജ​ല​മെ​ട്രോ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത് 145.22 കോ​ടി രൂ​പ. ന​ഗ​ര​ത്തി​ലെ ജ​ല​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന് മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന…

സഞ്ചാരികൾക്കായി ജയിൽ ടൂറിസം;പുതിയ പദ്ധതികളുമായി മഹാരാഷ്ട്രസർക്കാർ

യേര്‍വാഡ: വിനോദ സഞ്ചാരത്തിന്‍റെ പുതിയ പാതകള്‍ തുറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജയില്‍ ടൂറിസത്തിന് ജനുവരി 26ന് തുടക്കമിടാനൊരുങ്ങുകയാണ് ഉദ്ദവ് താക്കറെയുടെ മഹാരാഷ്ട്രാ സര്‍ക്കാര്‍. പൂനെയിലെ യേര്‍വാഡ ജയിലിലാവും…

ഒമാനിൽ ആരോഗ്യമന്ത്രാലയം കാമ്പയിൻ തുടങ്ങി;72ശതമാനം രോഗങ്ങളും ജീവിതശൈലീരോഗങ്ങൾ കൊണ്ടാണെന്ന് റിപ്പോർട്ട്

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ 72 ശ​ത​മാ​നം മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം നാ​ലു ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ​ന്ന്​ ഒ​മാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്. ഹൃ​ദ്രോഗ​ങ്ങ​ൾ, പ്ര​മേ​ഹം, കാ​ൻ​സ​ർ, ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ എ​ന്ന​വ​യാ​ണ്…