Mon. Nov 18th, 2024

Tag: Kuwait

കുവൈത്ത് വിമാനത്താവളത്തിൽ എല്ലാ യാത്രക്കാർക്കും പിസിആർ ഏഴു മുതൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളത്തി​ൽ എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പി സി ​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​ ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ റി​പ്പോ​ർട്ട്. ഇ​തി​നാ​യി ആ​റു​ പ​രി​ശോ​ധ​ന…

ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് കുവൈത്തില്‍ അനുമതി

കുവൈത്ത് സിറ്റി: ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച്…

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് ന്യൂസ്: യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം ഇ​ന്ത്യ സൗ​ദി​ക്ക്​ ന​ൽ​കു​ന്ന ​കോ​വി​ഡ് വാ​ക്‌​സി​ൻ 30 ല​ക്ഷം ഡോ​സ് അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി…

കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങൾ യുകെയിലേക്കുള്ള സർവീസ് നിർത്തി രാത്രിസൗന്ദര്യത്തിന് മാറ്റു കൂട്ടാന്‍ വൈദ്യുത വിളക്കു തൂണുകള്‍…

കുവൈത്തിൽ ഭാഗിക പൊതുമാപ്പ്​ മാർച്ച്​ രണ്ടുവരെ നീട്ടി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഭാ​ഗി​ക പൊ​തു​മാ​പ്പ്​ മാ​ർ​ച്ച്​ ര​ണ്ടു​വ​രെ നീ​ട്ടി. 2020 ജ​നു​വ​രി ഒ​ന്നി​നു​മു​മ്പ്​ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ പി​ഴ​യ​ട​ച്ച്​ താ​മ​സ​രേ​ഖ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ മാ​ർ​ച്ച്​ ര​ണ്ടു​വ​രെ…

Oxford Vaccine Can Be 90% Effective

കുവൈത്തിൽ രണ്ടു​ ലക്ഷം ഡോസ്​ ഓക്​സ്​ഫഡ്​ വാക്​സിൻ അടുത്തയാഴ്​ച എത്തും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടു​ ല​ക്ഷം ഡോ​സ്​ ഓ​ക്​​സ്ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക കൊവി​ഡ്​ വാ​ക്​​സി​ൻ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തി​ക്കും. ഓ​ക്​​സ്ഫ​ഡ്​ വാ​ക്​​സി​െൻറ കു​വൈ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഷി​പ്​​​മെൻറാ​വും ഇ​ത്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്​…

മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ബഹ്‌റൈൻ: ഗൾഫ് വാർത്തകൾ

മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ബഹ്‌റൈൻ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: മൂ​ന്നാ​ഴ്ച്ച ക​ടു​ത്ത നിയ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്ത് ബഹ്‌റൈൻ ബഹ്റൈൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം; പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഇന്ത്യൻ രാഷ്ട്രപതിക്ക് നന്ദി…

ദുബൈ തുർക്കി വഴി കുവൈത്തിലേക്ക്​ വിമാന ടിക്കറ്റ്​ ക്ഷാമം

കുവൈത്ത്​ സിറ്റി: ദുബൈ, തുർക്കി എന്നിവ ഇടത്താവളമാക്കി കുവൈത്തിലേക്ക്​ വരാൻ ആസൂത്രണം ചെയ്യുന്നവർക്ക്​ നിരാശ സമ്മാനിച്ച്​ വിമാന ടിക്കറ്റ്​ ക്ഷാമ വാർത്ത. ഫെബ്രുവരി 20 വരെ ടിക്കറ്റുകൾ…

സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ

സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം;യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം കുവൈത്ത് വിദേശികളെ ഒഴിവാക്കുന്നു,…

കുവൈത്ത് വിദേശികളെ ഒഴിവാക്കുന്നു, പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു

മനാമ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി…