Sat. Jan 18th, 2025

Tag: KT Jaleel

ധാര്‍മ്മികതയുടെ പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെയാണ് രാജി; ജലീലിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ധാര്‍മികതയുടെയും പുറത്തല്ല, നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ജലീല്‍ രാജിവച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു. എന്തുകൊണ്ട്…

മന്ത്രി കെ ടി ജലീൽ രാജി വെച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവെച്ചു. രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറി. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ ടി…

ലോകായുക്ത ഉത്തരവ്; മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക്…

കെ ടി ജലീൽ രാജി വയ്ക്കുന്നതാണ് ഉചിതമെന്ന് ലോക് താന്ത്രിക് ജനതാദൾ

കോഴിക്കോട്: ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് സൂചിപ്പിച്ച് എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ. എൽജെഡി നേതാവ് സലീം മടവൂരാണ് കെടിജലീൽ…

ലോകായുക്ത വിധിയിൽ പ്രതികരിച്ച് ജലീൽ; ഹൈക്കോടതിയും ​ഗവർണറും തള്ളിയ കേസാണിത്

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തള്ളി മന്ത്രി കെ ടി ജലീൽ. ഹൈക്കോടതിയും മുൻ കേരള ഗവർണ്ണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി സദാശിവവും…

എനിക്കെതിരെ മൽസരിക്കുന്നത് വേഷം കെട്ടിച്ച സങ്കരയിനം; തിരിച്ചടിച്ച് കെടി ജലീല്‍

തിരുവനന്തപുരം: കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥിയില്ലാത്തതുകൊണ്ട് ലീഗുകാരനെ കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനമാണ് തനിക്കെതിരെ മൽസരിക്കുന്നതെന്ന് മന്ത്രി കെടി ജലീൽ. ഒരിക്കൽ പറഞ്ഞ വാക്ക് മാറ്റിപ്പറയുന്ന ശീലം തനിക്കില്ലെന്ന്…

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് കെ ടി ജലീൽ

തവനൂർ: ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂർ എൽഡിഎഫ് സ്ഥാനാർഥി കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ…

കെ ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും

മലപ്പുറം: തവനൂരിൽ എൽഡിഎഫ്​ സ്ഥാനാർത്ഥി ഡോ കെ ടി ജലീലിനെതിരെ യുഡിഎഫ്​ സ്ഥാനാർത്ഥിയായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. ജില്ലയിൽ കോൺഗ്രസ്​ മത്സരിക്കുന്ന നാല്​ സീറ്റുകളിൽ…

പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിക്കാന്‍ ആലോചന

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)പൊന്നാനി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു 2)പൊന്നാനിയില്‍ ജലീലിനെ മത്സരിപ്പിക്കാന്‍ ആലോചന 3)സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരുന്നു 4)സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് എംവി ഗോവിന്ദന്‍…

Leaders montage

കനത്ത പോളിംഗില്‍ ഇരുകൂട്ടര്‍ക്കും അവകാശവാദങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിലും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതോടെ തങ്ങളുടെ നിലപാടുകള്‍ക്കുള്ള പിന്തുണയാണെന്ന അവകാശവാദവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി. എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…