Mon. Dec 23rd, 2024

Tag: KSRTC

കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിൽ

കണ്ണൂര്‍:   കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രെെവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോയിലെ 40 ജീവനക്കാരെ ക്വാറന്റൈനിലേക്ക് മാറ്റി. വിദേശത്തു നിന്നെത്തിയവരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ…

കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു തീരുമാനിക്കും

തിരുവനന്തപുരം:   കെഎസ്ആർടിസിയുടെ പുതിയ എംഡിയെ മന്ത്രിസഭായോഗം ഇന്നു തീരുമാനിക്കും. എം പി ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക…

പൊതുഗതാഗത സംവിധാനം പ്രതിസന്ധിയില്‍; സര്‍വീസുകള്‍ കൂട്ടുമെന്നും ഗതാഗതമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ആർടിസി. ചാര്‍ജ് വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് സ്വാകര്യ ബസ്സുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍മാറിയതോടെ തിരക്കുള്ള  ഹ്രസ്വ ദൂര റൂട്ടുകളില്‍ നാളെ…

സ്വകാര്യ ബസ് ചാർജ് ഉടൻ വർദ്ധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി 

കൊച്ചി:   കൊവിഡ് പ്രതിസന്ധിക്കിടെ സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സ്വകാര്യ ബസുകൾ മാത്രമല്ല കെഎസ്ആർടിസിയും നഷ്ടത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ കമ്മീഷന്റെ…

അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം:   അയല്‍ ജില്ലകളിലേക്ക് നാളെ മുതൽ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍…

സഹായം തേടി കേന്ദ്രത്തെ സമീപിക്കും; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ലോക്ക് ഡൗണിലെ കെഎസ്‌ആര്‍ടിസി സര്‍വീസ് നഷ്ടത്തില്‍. പൊതുഗതാഗതം ആരംഭിച്ച ആദ്യദിവസം മാത്രം കെഎസ്‌ആര്‍ടിസിക്ക് നഷ്ടം 60 ലക്ഷം രൂപയാണ്. ഇന്ധന ചെലവിനത്തില്‍ 19 ലക്ഷം രൂപയുടെ…

ലോക്ക് ഡൗണ്‍; കെഎസ്ആര്‍ടിസിക്ക് ഒറ്റദിവസം 60 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍വ്വീസ് ആരംഭിച്ചെങ്കിലും കെഎസ്ആര്‍ടിസിക്ക് 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. ജില്ലകളില്‍ മാത്രമായാണ് ബുധനാഴ്ചയോടെ കെഎസ്ആര്‍ടിസി ഓടിത്തുടങ്ങിയത്. എന്നാല്‍ ടിക്കറ്റ്…

സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസി ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ് നടത്തുക. ഒരു…

നിബന്ധനകളോടെ കെഎസ്ആര്‍ടിസി നാളെ നിരത്തിലിറങ്ങും

തിരുവനന്തപുരം: ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗതത്തിന് അനുമതി ലഭിച്ചതോടെ ദേശീയപാതയിലും ബൈറൂട്ടുകളിലും ഉള്‍പ്പെടെ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുപ്പ് തുടങ്ങി. സര്‍വീസിനാവശ്യമായ ബസുകള്‍ കഴുകി വൃത്തിയാക്കുകയും ടയറുകളും…

ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ എത്തിക്കാനായി കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാവില്ല; എകെ ശശീന്ദ്രന്‍

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് ഈ ഘട്ടത്തില്‍ അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സാമൂഹിക അകലം പാലിച്ച് ഒരു കാരണവശാലും സര്‍വീസ്…