Sun. Jan 19th, 2025

Tag: Kozhikode

കോഴിക്കോട്ടെ തട്ടുകടകളില്‍ പരിശോധന

കോഴിക്കോട്: കോഴിക്കോട്ടെ തട്ടുകടകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവുമായി ചേര്‍ന്നാകും പരിശോധന. വരക്കല്‍ ബീച്ചിലെ തട്ടുകടയില്‍ നിന്നും മിനിറല്‍ വാട്ടറിന്‍റെ കുപ്പിയില്‍…

വെള്ളമാണെന്നു കരുതി രാസലായനി കുടിച്ചു; കുട്ടിയുടെ ഛർദ്ദിൽ വീണ സുഹൃത്തിനും പൊള്ളലേറ്റു

കോഴിക്കോട്: വെള്ളമാണെന്നു കരുതി രാസലായനി കുടിച്ച വിദ്യാർത്ഥി അവശനിലയിൽ ചികിത്സയിൽ. രണ്ടു ദിവസം മുൻപ് കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടി കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നാണ് രാസലായനി…

സ്ഥലത്തർക്കത്തിന്റെ പേരിൽ പോക്‌സോ കേസിൽ പ്രതി ചേർത്തു; അഞ്ചു വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു

പേരാമ്പ്ര: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോക്‌സോ കേസിൽ കുടുക്കിയ എഴുപതുകാരനായ ബാലനെ അഞ്ചു വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. സ്ഥലം വാങ്ങിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പോലീസുകാരനും…

ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ഇന്നലെ മുതലാണ് പെൺകുട്ടികളെ കാണാതായത് എന്നാണ് വിവരം. സംഭവത്തിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം…

കെ റെയില്‍ കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന വഴികളില്‍ ജനനിബിഡ മേഖലയും കണ്ടല്‍കാടുകളും പക്ഷിസങ്കേതവും ഉൾപ്പെടുന്നു. 8 കിലോമീറ്ററോളം ഭൂഗര്‍ഭ പാതയാണെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ക്കായിട്ടില്ല.…

ജീർണ്ണാവസ്ഥയിലായ കെട്ടിടം തകർന്നുവീണു; അപകടാവസ്​ഥ തുടരുന്നു

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ ജീ​ർ​ണാ​വ​സ്​​ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നു​കൂ​ടി ഫു​ട്​​പാ​ത്തി​ലേ​ക്കു​ ത​ക​ർ​ന്നു​വീ​ണു. കോ​ർ​ട്ട്​​ റോ​ഡി​ൽ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ന്​ എ​തി​ർ​വ​ശ​ത്തെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​കി​യ കെ​ട്ടി​ട​മാ​ണ്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ ത​ക​ർ​ന്ന​ത്. ആ​ളു​കു​റ​ഞ്ഞ നേ​ര​മാ​യ​തി​നാ​ൽ വ​ൻ…

കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി.…

കനോലി കനാൽ വീണ്ടും കുപ്പത്തൊട്ടി

കോ​ഴി​ക്കോ​ട്​: ഒ​ഴു​ക്ക്​ പൂ​ർ​ണ​മാ​യും നി​ല​ച്ച ക​നോ​ലി ക​നാ​ൽ വീ​ണ്ടും കു​പ്പ​ത്തൊ​ട്ടി​യാ​കു​ന്നു. തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​ളി​ല്ലാ​താ​യ​തോ​​ടെ പ​ഴ​യ​പോ​ലെ പ​ല​ഭാ​ഗ​ത്തും ആ​ളു​ക​ൾ മാ​ലി​ന്യം ത​ള്ളു​ക​യാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന ​വെ​ള്ള​ത്തി​ൽ​നി​ന്ന്​​ ദു​ർ​ഗ​ന്ധം വ​മി​ക്കാ​നും തു​ട​ങ്ങി.…

സൈബർ പാർക്കിൽ കൊയ്ത്തുത്സവം

കോഴിക്കോട്‌: കംപ്യൂട്ടറും ലാപ്‌ടോപ്പും മാറ്റിവച്ച്‌ കൊയ്‌ത്തരിവാളുമായി ‘ടെക്കി’കൾ ഇറങ്ങി, കൈ നിറയെ നെല്ല്‌ കൊയ്‌തെടുത്തു. സൈബറിടത്തിൽ നിന്ന്‌ പാടത്തിറങ്ങുന്ന ഈ ന്യൂജൻ കൃഷിക്കാഴ്‌ച ഊരാളുങ്കൽ സൈബർ പാർക്കിലായിരുന്നു.…

കോഴിക്കോട് നഗരത്തിലും ആഫ്രിക്കൻ ഒച്ചുകൾ

കോഴിക്കോട്‌: കൃഷി‌ക്കും ചെടികൾക്കും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകൾ നഗരമേഖലയിലും വ്യാപകമായി കാണുന്നു. കോട്ടൂളി പ്രദേശത്ത്‌ പലയിടത്തായാണ്‌ ആഫ്രിക്കൻ ഒച്ചുകളുള്ളത്‌. സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ കോഴിക്കോട്‌ സെന്ററിലെ…