Sun. Jan 19th, 2025

Tag: Kozhikode

കോഴിക്കോട് മെഡി.കോളജിലെ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും മാറ്റും

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും…

വടക്കൻ ജില്ലകളിൽ മഴ ശക്തം; നദികളില്‍ ജലനിരപ്പ് ഉയരുന്നു

വയനാട്: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.…

ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. ശനിയാഴ്ച അതിതീവ്ര മഴയ്ക്ക്…

വടക്കൻ കേരളത്തിൽ മഴ ശക്തം; വെള്ളക്കെട്ടിൽ മുങ്ങി കുറ്റ്യാടി

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു. കോഴിക്കോട്, കാസര്‍ഗോട് ജില്ലകളിൽ ഇന്നലെ ആരംഭിച്ച മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി…

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണങ്ങൾ കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മുഹമ്മദ് (63),…

കോഴിക്കോട് ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ 

കോഴിക്കോട്: കോഴിക്കോട് ജില്ല ഇന്ന് പൂര്‍ണ്ണമായും അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍…

കോഴിക്കോട് മൂവായിരത്തിലധികം കൊവിഡ് കേസുകൾ പ്രതീക്ഷിക്കുന്നു: എ കെ ശശീന്ദ്രൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ 3000നും 4000നും ഇടയിൽ കൊവിഡ് കേസുകൾ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സാധ്യതകൾ കണക്കിലെടുത്ത് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും…

റിവേഴ്സ് ക്വാറന്‍റീന്‍ സൗകര്യങ്ങളൊരുക്കി സ്വകാര്യ ആശുപതികൾ 

കോഴിക്കോട്: പ്രായമായവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ സജീവമാക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ആശുപത്രികൾ. റിവേഴ്സ് ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണ്…

ബേപ്പൂര്‍ തുറമുഖം അടച്ചു 

കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖം അടച്ചു. മൂന്ന് ദിവസത്തേക്കാണ് തുറമുഖം അടച്ചിട്ടിരിക്കുന്നത്. മേഖലയില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തും. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ…