Thu. Dec 19th, 2024

Tag: Kozhikode

അലീഷക്ക് സ്റ്റെതസ്കോപ്പ് സമ്മാനമായി നൽകി ഡോക്ടർ

കോഴിക്കോട്: ഡോക്ടർമാരുടെ ദിവസത്തിൽ‍ സമ്മാനമായെത്തിയത് കൗതുകങ്ങളുടെ സ്റ്റെതസ്കോപ്പ്. റേഡിയോ മാംഗോയിലെ കോഴിക്കോട് സൂപ്പർഫാസ്റ്റിലേക്ക് വിളിച്ച അലീഷയെന്ന നഴ്സിങ് വിദ്യാർഥിനിയുടെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ആദ്യപടി. സ്റ്റെതസ്കോപ്പ് സമ്മാനമായി നൽകിയത്…

കൊവിഡ് കാലത്തും തുണയായി തൊഴിലുറപ്പ് പദ്ധതി

കോഴിക്കോട്:   കൊവി‌ഡ്‌ ദുരിതകാലത്ത്‌ നിരവധി പേർക്ക്‌ തുണയായി  ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി. അടച്ചിടൽ കാലത്ത്‌ കൊവിഡ്‌ ചട്ടങ്ങൾ പാലിച്ച്‌ ജില്ലയിൽ 2,80,286 തൊഴിൽ ദിനം പൂർത്തീകരിച്ചു. …

കൊടകര കുഴൽപ്പണ കേസ്: പന്ത്രണ്ട് പ്രതികളുടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വീടുകളിൽ റെയ്ഡ്

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ റെയ്ഡ്. പന്ത്രണ്ട് പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ…

കോഴിക്കോട് കടൽക്ഷോഭം രൂക്ഷം; കടൽഭിത്തിയും കടന്ന് തിരമാല റോഡിലെത്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്കെത്തി. ഇതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക…

കോഴിക്കോട് ആശങ്ക ഉയർത്തി ഡെങ്കിപ്പനി; രണ്ടാഴ്ചയ്ക്കിടെ 18 പേർക്ക് രോഗം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് ഭീതിക്കിടയിൽ ആശങ്ക ഉയർത്തി ഡെങ്കിപ്പനി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 18 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ്…

കോഴിക്കോട്​ മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ്​ സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി കെ സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13 കിലോ…

കൊവിഡ്: കോഴിക്കോട് സ്ഥിതി ഗുരുതരം

കോഴിക്കോട്: കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് കളക്ടര്‍ സാംബശിവ റാവു. ജനങ്ങള്‍ ആവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും…

മലപ്പുറത്തും കോഴിക്കോടും വാക്സീൻ ക്ഷാമം, നെയ്യാറ്റിൻകരയിൽ വാക്സീൻ കേന്ദ്രത്തിൽ തിരക്ക്

മലപ്പുറം: വടക്കൻ ജില്ലകളായ കോഴിക്കോടും മലപ്പുറത്തും വാക്സീൻ ക്ഷാമം. മലപ്പുറം ജില്ലയിൽ കൊവാക്സീനും കൊവിഷീൽഡും കൂടി ആകെ അവശേഷിക്കുന്നത് 15,000 ഡോസ് വാക്സീൻ മാത്രമാണ്. പുതിയ സ്റ്റോക്ക്…

കൊവിഡ് അതീവ ഗുരുതരം; കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന് ഐഎംഎ

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം ജില്ലയില്‍ അതിശക്തമായി പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). കോഴിക്കോട്ടെ ജനങ്ങള്‍ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന ആശയം…

രേഖകളുമായി കെ എം ഷാജി; കോഴിക്കോട് വിജിലന്‍സ് ഓഫീസിൽ

തിരുവനന്തപുരം: കെ എം ഷാജി എംഎൽഎ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ എത്തി. റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കി. കെഎംഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഈമാസം പതിനാറിന്…