Sun. Dec 22nd, 2024

Tag: Kovalam

ഉദ്ഘാടനത്തിനൊരുങ്ങി സമുദ്രാപാർക്ക്

കോവളം: തലസ്ഥാനത്തെ സായാഹ്നങ്ങൾ മനോഹരമാക്കാൻ അണിഞ്ഞൊരുങ്ങി സമുദ്രാ പാർക്ക്. ആകർഷകമായ ചുമർ ചിത്രങ്ങൾ, കൽമണ്ഡപങ്ങൾ, ജലധാര, കുട്ടികളുടെ പാർക്ക് എന്നിവയൊരുക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പാർക്ക്. കരിങ്കല്ലി‍ൽ ഒരുക്കിയ ചുറ്റുമതിലാണ്…

ഐഎൻഎസ് കൽപ്പേനി മടങ്ങി

കോവളം: മത്സ്യത്തൊഴിലാളികൾക്ക് തീരദേശ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വർഷത്തിൽ ദേശസ്‌നേഹത്തെക്കുറിച്ചും ബോധവൽക്കരണം നൽകാനായി എത്തിയ ഐഎൻഎസ് കൽപ്പേനി ഞായറാഴ്ച മടങ്ങി. തിരികെ കൊച്ചി നേവൽ ആസ്ഥാനത്തേക്കാണ്…

ടോൾ പ്ലാസയിൽ സമരം ഒഴിവാക്കിയ മറവിൽ ടോൾ പിരിവ്

കോവളം: സമ്പൂർണ ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് ടോൾ പ്ലാസയിൽ സമരം ഒഴിവാക്കിയ മറവിൽ ടോൾ പിരിവ്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ പ്രതിഷേധ സമരക്കാർ പ്ലാസ ഉപരോധിച്ചതോടെ പിരിവ് നിർത്തി.…

ടോൾ പിരിവ് പറഞ്ഞ് ട്രയൽ റൺ നടത്തി

കോവളം: സർവകക്ഷി ചർച്ചക്ക് ശേഷം മാത്രം ടോൾ പിരിവ് എന്നു അധികൃതർ പറഞ്ഞു എങ്കിലും ഇന്നലെ ട്രയൽ റൺ നടത്തി. വാഹനങ്ങളിൽ ഒന്നിന്റെ ഗ്ലാസിനു മേൽ ബാരിക്കേഡ്…

റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്കോടിച്ച യുവാക്കളെ കുടുക്കി വഴിയാത്രികരായ സ്‍ത്രീകള്‍. കോവളം-മുക്കോല-കല്ലുവെട്ടാൻകുഴി ബൈപ്പാസിലാണ് സംഭവം. റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ് നടത്തിയ അഞ്ചംഗ…

നാ​ളി​കേ​ര ശി​ൽ​പ​ങ്ങ​ളു​ടെ ​ക​ര​വി​രു​ത്

തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യു​ടെ അ​ർത്ഥ​ഭം​ഗി​യും സം​സ്കാ​ര വൈ​വി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന​താ​ണ് പ്ര​താ​പ്​ അ​ർ​ജുൻ്റെ ഈ ക​ര​വി​രു​ത്. കോ​വ​ളം വെ​ള്ളാ​റി​ലെ ​ക്രാ​ഫ്​​റ്റ്​ വി​ല്ലേ​ജി​ൽ നാ​ളി​കേ​ര ശി​ൽ​പ​ങ്ങ​ളു​ടെ സ്​​റ്റു​ഡി​യോ ന​ട​ത്തു​ക​യാ​ണ്​ പ്ര​താ​പ്.…

ലോകാത്ഭുതങ്ങൾ കമുകിൻപാളയിൽ

കോവളം: ആദ്യം താജ്മഹൽ, പിന്നീട് ബാക്കിയുള്ളവ ഒന്നൊന്നായി. കൈയിൽ കിട്ടിയ കമുകിൻപാളയിൽ അക്രെലിക് പെയി​ന്റിൽ വെറും നാലു മണിക്കൂർകൊണ്ട് ലോകാത്ഭുതങ്ങൾ വരച്ചപ്പോൾ റോഷ്‌നയെ തേടിയെത്തിയത് രാജ്യാന്തര പുരസ്‌കാരങ്ങൾ.…

രണ്ട് കൈകളായ് കൃഷിയും എഴുത്തും

കോവളം: കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിള അക്ഷരം വീടിൻ്റെ പറമ്പിൽ എന്തുനട്ടാലും പൊന്നുവിളയും. ഗൃഹനാഥനായ ഗ്രേഷ്യസ് ബെഞ്ചമിൻ്റെ മനസ്സിൽ വിളങ്ങുന്നതാകട്ടെ അക്ഷരങ്ങളും. വീടിന്റെ മുൻവശത്ത് പ്ലാവും കുരുമുളകും, തൊട്ടടുത്തവളപ്പിൽ…

കേരള ആർട്‌സ്‌ ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിൻ്റെ ‘ഗിഫ്റ്റ് എ ട്രെഡിഷൻ’

കോവളം: കോവിഡ് പ്രതിസന്ധിയിലൂടെ മാന്ദ്യം അനുഭവിക്കുന്ന പരമ്പരാഗത കലാമേഖലയ്ക്കും വിപണിക്കും പുത്തൻ ഉണർവ് നൽകാൻ ഉതകുന്നതാണ് വെള്ളാർ കേരള ആർട്‌സ്‌ ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിൻ്റെ ‘ഗിഫ്റ്റ് എ…

മീൻ വില്പന നടത്തി ജീവിതക്കരയിലേക്ക്

കോവളം: കളിച്ചു നടക്കേണ്ട പ്രായത്തില്‍ മീൻ വിൽപ്പന നടത്തി പ്രാരാബ്ധങ്ങളെ പുഞ്ചിരിയോടെ നേരിടുകയാണ് അഭിജിത്ത് എന്ന പതിനൊന്നുകാരന്‍. ഒന്നരവയസ്സിൽ പാച്ചല്ലൂരിലെ അങ്കണവാടിക്കെട്ടിടത്തി​ന്റെ വരാന്തയിൽനിന്നാണ് അഭിജിത്തി​ന്റെ രണ്ടാം ജൻമം.…