Sun. Dec 22nd, 2024

Tag: Konni

താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു

കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ആ​റ് നി​ല​ക​ളി​ലാ​യി ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബേ​സ്മെൻറ് ഫ്ലോ​ർ, ഗ്രൗ​ണ്ട് ഫ്ലോ​ർ എ​ന്നി​വ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി…

ഗ​വി​യിലെ ആം​ബു​ല​ൻ​സ് ​അ​റ്റ​കു​റ്റ​പ്പ​ണി​യുമായി അ​ഞ്ച് വ​ർ​ഷം

കോ​ന്നി: ഗ​വി​യി​ലെ ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​യി​ട്ട് അ​ഞ്ച് വ​ർ​ഷ​മാ​കു​ന്നു. ക​ട്ട​പ്പു​റ​ത്താ​യ ആം​ബു​ല​ൻ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നോ, പു​തി​യ​ത് വാ​ങ്ങാ​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ​ലി​യ നി​ര​ക്ക് കൊ​ടു​ത്ത് സ്വ​കാ​ര്യ…

കോന്നി ടൂറിസം പദ്ധതിയിൽ കുതിര സവാരിയും

കോന്നി: ജാക്കിൻ്റെ കുളമ്പടിശബ്ദം ഇക്കോ ടൂറിസം മേഖലയിലും വൈകാതെ മുഴങ്ങിക്കേൾക്കും. ആന സവാരിയും കുട്ടവഞ്ചി സവാരിയും ഉൾപ്പെടുന്ന, കോന്നി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയിൽ കുതിര സവാരിയും ഉൾപ്പെടുത്താമെന്ന…

ടൂറിസം പദ്ധതിക്കായുള്ള സാധ്യതാപഠനം നടത്തി

കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ അഡ്വ കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തി. ഹാരിസൺ എസ്റ്റേറ്റിൽ മാനേജർ ബംഗ്ലാവ് കേന്ദ്രമാക്കിയുള്ള…

കോന്നിയിൽ ഡ്രഗ് ടെസ്റ്റിങ്‌ ലബോറട്ടറി

കോന്നി: കോന്നി ഡ്രഗ് ടെസ്റ്റിങ്‌ ലബോറട്ടറി നിർമാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. സംസ്ഥാന ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള…

കോ​ന്നി അ​ട​വി​യി​ൽ കൊ​ട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു

കോ​ന്നി: കോ​വി​ഡിൻ്റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ആ​ങ്ങ​മൂ​ഴി​യി​ലും കോ​ന്നി അ​ട​വി​യി​ലും കൊ​ട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു. ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കോ​ന്നി ആ​ന​ക്കൂ​ട്ടി​ലും ഗ​വി​യി​ലേ​ക്കും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ അ​ധി​ക​വും അ​ട​വി, ആ​ങ്ങ​മൂ​ഴി…

പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പിൻ്റെ സ​ർ​പ്പ ആ​പ്പ്

കോ​ന്നി: പൊ​തു​ജ​ന​ത്തി​ന്​ ആ​ശ്വാ​സ​മാ​യി പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം വ​കു​പ്പിൻ്റെ സ​ർ​പ്പ ആ​പ്പ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​ക്കി​യ സ​ർ​പ്പ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് കോ​ന്നി…

അറിവി​ൻെറ മുത്തശ്ശിക്ക് 150 വർഷം

കോന്നി: കോന്നിയുടെ വിദ്യാഭ്യാസ മേഖലയിലെ അറിവി​ൻെറ മുത്തശ്ശിയായ കോന്നി ഗവ എൽ പി സ്കൂളിന് 150 വർഷം പൂർത്തിയാവുന്നു. ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്ക്​ രൂപം നൽകാനുള്ള തയാറെടുപ്പിലാണ്​…

കാടിനുള്ളിൽ നാടൻ രുചി വൈവിധ്യം

തണ്ണിത്തോട്: കാടിനുള്ളിൽ നാടൻ ഭക്ഷണമൊരുക്കി ആരണ്യകം. വനിതകളുടെ കൈപ്പുണ്യത്തിൽ കാടിനു നടുവിൽ നാടൻ ഭക്ഷണത്തിൻ്റെ രുചിക്കൂട്ട് ഒരുക്കി ‘ആരണ്യകം കഫേ’ പുനരാരംഭിച്ചു. കോന്നി – തണ്ണിത്തോട് റോഡിലെ…

ടൂറിസം ഗ്രാമമായി മാറാൻ കോന്നി

കോന്നി: യാത്രികനായ സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ചു. തുടർന്ന് നിയോജക മണ്ഡലത്തെ മാതൃക ടൂറിസം…