Wed. Jan 22nd, 2025

Tag: Koduman

മാതൃകയായി കൊടുമൺ പഞ്ചായത്തിലെ പച്ചത്തുരുത്തുകൾ

കൊടുമൺ : കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടുമെന്ന്‌ ചിന്തിക്കുന്നവരൊക്കെ കൊടുമൺ പഞ്ചായത്തിനെ കണ്ടുപഠിക്കണം. എവിടെയും പച്ചപ്പ്‌. 18 വാർഡുകളിലായി മൊത്തം 27 പച്ചത്തുരുത്തുകൾ. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി…

വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കൂടൽ രാക്ഷസൻപാറ

കൊടുമൺ: കൂടൽ രാക്ഷസൻപാറ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. സ്ഥല പരിശോധനയക്കായി കലക്ടർ ദിവ്യാ എസ് അയ്യരും വിനോദസഞ്ചാര വകുപ്പിലെ ഉന്നത…

പാലത്തിൻ്റെ നിർമ്മാണം; ദുരിതം പല വഴി

കൊടുമൺ: ചന്ദനപ്പള്ളി പാലത്തിന്റെ നിർമാണം വേഗത്തിൽ നടക്കാത്തതു കാരണം ദുരിതം പല വഴി. പാലം നിർമാണത്തിനായി വലിയ തോട് മുറിച്ചത് കർഷകർക്ക് ദുരിതമായതിനു പുറമേയാണ് സ്കൂൾ തുറക്കുന്നതോടെ…

പുത്തൻ നെൽകൃഷി രീതിയിലേക്ക് ചുവടുവെച്ച് കൃഷി ഭവൻ

കൊടുമൺ: പഞ്ചായത്തിലെ പാടശേഖരങ്ങളിൽ പുത്തൻ നെൽക്കൃഷി രീതിയിലേക്ക് ചുവടുവച്ച് കൃഷി ഭവൻ. ഇത്തവണ കൊടുമൺ റൈസ് പദ്ധതിക്കായി മനുരത്ന എന്ന പുതിയ ഇനം വിത്താണ് വിതച്ചത്. 90…

പൈപ്പുകൾ പൊട്ടി വെള്ളമില്ലാതായിട്ട് 15 ദിവസം കഴിഞ്ഞു

കൊടുമൺ: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തതു മൂലം ഓണക്കാലത്ത് പൊതുജനങ്ങൾക്ക് വെള്ളമില്ലാത്ത അവസ്ഥ. ചാലപ്പറമ്പ് ഭാഗത്ത് റോഡരികിലെ കുടുംബങ്ങളിൽ വെള്ളം ഇല്ലാതായിട്ട് 15 ദിവസം…

തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്

കൊടുമൺ: കർഷകർക്ക് താങ്ങായി തണലായി പഞ്ചായത്തിലെ ഇക്കോ ഷോപ്പ്. കൊടുമൺ റൈസ് എന്ന കലർപ്പില്ലാത്ത അരി നൽകുന്നതിലൂടെ പ്രശസ്തമായി മാറിയ ഇക്കോ ഷോപ്പ് മരച്ചീനി സംഭരണവും നടത്തി…

പുതിയ കാലത്തിൻ്റെ കലാരൂപമായി കാക്കാരിശ്ശി

കൊടുമൺ: വിസ്മൃതിയിലാണ്ട കാക്കാരിശ്ശി നാടകത്തിന് പുതിയ രൂപവും ഭാവവും നൽകി അരങ്ങിലെത്തിക്കുകയാണ് നടനും നാടകകൃത്തുമായ വള്ളിക്കോട് എം എസ് മധു എന്ന കലാകാരൻ. മുപ്പത്‌ വർഷമായി കാക്കാരിശ്ശി…