Wed. Jan 22nd, 2025

Tag: Kodakara

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു…

പ്ര​വ​ര്‍ത്ത​നം നി​ല​ച്ച്​ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍; കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കൊ​ട​ക​ര: ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പ് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് നി​ര്‍മി​ച്ച മാ​ങ്കു​റ്റി​പ്പാ​ടം ശാ​ന്തി​ന​ഗ​ര്‍ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി നോ​ക്കു​കു​ത്തി​യാ​യി. വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്ത​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി​യെ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യി…

മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമം വഴി ഭീഷണിപ്പെടുത്തിയ 49 കാരൻ അറസ്​റ്റിൽ

തൃ​ശൂ​ർ: സാമൂഹിക മാ​ധ്യ​മം വ​ഴി മു​ഖ്യ​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത പ​രാ​തി​യി​ല്‍ 49 കാ​ര​നെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ന​ത്ത​ടം…

‘മതിയായ രേഖകളില്ല’, കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമ്മരാജൻ്റെ ഹർജി കോടതി തള്ളി

കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ് ഹർജി തള്ളിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ…

കൊടകര കുഴൽപ്പണ കേസ്; ബിജെപി ബന്ധത്തിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത്

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസ് സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഹോട്ടൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ…

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ്; ബിജെപി – ആര്‍എസ്എസ് നേതാക്കളിലേക്ക്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ബിജെപി – ആര്‍എസ്എസ് നേതാക്കളെ ശനിയാഴ്ച ചോദ്യം ചെയ്യും. തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ആര്‍ ഹരി,…

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബിജെപി-ആർഎസ്എസ് നേതൃത്വത്തിലേക്ക്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബിജെപി-ആർഎസ്എസ് നേതൃത്വത്തിലേക്ക് നീളുന്നു. യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച പ്രസിഡന്റായിരുന്നപ്പോള്‍ ട്രഷറര്‍ ആയിരുന്നു…

കൊടകരയിൽ നഷ്ടമായ പണം ഏത് പാർട്ടിയുടേതാണെന്ന് പൊലീസിനറിയാം എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകരയിൽ നഷ്ടമായ പണം, ഏത് രാഷ്ട്രീയ പാർട്ടിയുടേതാണെന്ന് പൊലീസിനറിയാം എന്ന് മുഖ്യമന്ത്രി. കേസില്‍ ബിജെപിയെ കൂട്ടികെട്ടാൻ സിപിഎം ബോധപൂർവ്വമായി ശ്രമിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.…