Sat. Nov 23rd, 2024

Tag: Kochi

ബഫര്‍ സോണിന്റെ മറവില്‍ എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ വികസനം അട്ടിമറിക്കാന്‍ നീക്കം

കേരളത്തില്‍ മലയോര മേഖലകളില്‍ ബഫര്‍ സോണ്‍ വിഷയം വീണ്ടും ആളികത്തുമ്പോള്‍ സംസ്ഥാനത്തെ ഏക മെട്രോ നഗരമായ കൊച്ചിയിലെ ചരിത്ര പ്രധാന്യമുള്ള പഴയ റെയില്‍വേ സ്റ്റേഷനും ബഫര്‍ സോണ്‍…

കൊച്ചിയില്‍ ഇന്നു മുതല്‍ 5G

കൊച്ചി നഗരസഭ പരിധിയില്‍ തെരഞ്ഞെടുത്ത ചില ഇടങ്ങളിൽ ഇന്ന് മുതല്‍ 5G. റിലയിൻസ് ജിയോയാണ് 5Gയുമായി കേരളത്തില്‍ ആദ്യമെത്തുന്നത്. 5G ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി…

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

മൂടല്‍ മഞ്ഞ് കാരണം തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി. തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ട വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട നാല്…

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്; നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ…

അപകടം ചുഴിയിൽ ഫോർട്ട്‌ കൊച്ചി ബീച്ച്

ഫോർട്ട്‌ കൊച്ചി: പ്രതിദിനം ആയിരക്കണക്കിന് വിദേശ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്ന കൊച്ചിയുടെ പ്രധാന വിനോദ കേന്ദ്രമായ ഫോർട്ട്കൊച്ചി ബീച്ച് അപകടച്ചുഴിയിൽ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇവിടെ പൊലിഞ്ഞത്…

ഇഴഞ്ഞ്‍ നീങ്ങി അന്ധകാരത്തോട് പാലം പുനർനിർമ്മാണം

“ഞാനൊരു ഹൃദോഹിയാണ്. എനിക്ക് ഡോക്ടറെ കാണാൻ പോകണമെങ്കിൽ പോലും ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ്. ഈ വഴി ഇല്ലാത്തതിനാൽ മെയിൻ റോഡിലേക്ക് വന്നാൽ മാത്രമേ വണ്ടിയിൽ പോകാൻ കഴിയൂ.…

കൊച്ചിയിലെ റോഡ് ‘പശവെച്ച് ഒട്ടിച്ചത് തന്നെ’; പ്രതികരിച്ച് ജനം

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയെ രൂക്ഷമായ ഭാഷയിലാണ് കേരള ഹെെക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. ഒരു മഴ പെയ്താൽ വെള്ളം നനഞ്ഞാലുടൻ റോഡ് പൊട്ടിപൊളിയുന്നതിനെ കോടതി പരിഹസിക്കുകയും ചെയ്തിരുന്നു.…

ഗ്യാസ് വില വർദ്ധനവ്; ജനങ്ങൾ ആത്മഹത്യയുടെ വക്കിൽ

കൊച്ചി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂട്ടിയിരിക്കുകയാണ്. രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പാചക വാതകത്തിന്റെ വില വർധിപ്പിക്കുന്നത്. വില കുതിച്ചുയരുമ്പോൾ സാധാരണ…

ദൃശ്യകലയിലെ പുതു സാധ്യതകൾ തേടി NFT കലാകാരന്മാർ

ക്യാൻവാസുകളോ, പേപ്പറുകളോ, ചുമർ ചിത്രങ്ങളോ ഇല്ലാതെ പൂർണമായും ഡിജിറ്റൽ സാധ്യതകളെ ഉപയോഗപ്പെടുത്തിയൊരു കലാപ്രദർശനം. കൃത്യമായ ഇടവേളകളിൽ സ്ഥാപിച്ച 43 ഇഞ്ച് വലിപ്പമുള്ള എൽഇഡി ടിവികളിൽ ഡിജിറ്റൽ എൻഎഫ്ടി…

റോഡ് തകർച്ചയിൽനിന്ന് മോചനം കാത്ത് കുണ്ടന്നൂർ ജം​ഗ്ഷൻ

കുണ്ടന്നൂര്‍: തിരക്കേറിയ കുണ്ടന്നൂര്‍ ജംഗ്ഷനിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ആയിട്ട് നാളുകളായി. മഴക്കാലമായാല്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമാണ്. രണ്ട് മൂന്ന് ദിവസം അടുപ്പിച്ച്…