Wed. Jan 22nd, 2025

Tag: Kochi

പിൻസീറ്റുകാർക്ക് ഹെൽമറ്റ്: കൊച്ചിക്കാരുടെ പ്രതികരണം

കൊച്ചി:   റോഡ് ആദ്യം ശരിയാക്ക് എന്നിട്ടാവാം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ്; കൊച്ചിക്കാർ വോക്ക് മലയാളത്തോട്.

കലയും സാഹിത്യവും ഇഴ ചേർത്ത് കൊച്ചി സാഹിത്യോത്സവത്തിന് സമാരംഭം

കൊച്ചി: വ്യവസായത്തിന് മാത്രമല്ല, അക്ഷരങ്ങൾക്കും പൊരുത്തപ്പെട്ടതാണ് കൊച്ചി എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇരുപത്തി മൂന്നാം അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സാഹിത്യോത്സവത്തിനു തുടക്കമായി. ഭാരതത്തിന്‍റെ വിവിധ കോണുകളിൽ നിന്നായി നൂറോളം…

സിഎംഎഫ്ആർഐ ഭക്ഷ്യ-മത്സ്യ-കാർഷിക മേള ഇന്ന് സമാപിക്കും

കൊച്ചി: സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച  ഭക്ഷ്യ-മത്സ്യ-കാർഷിക മേള ഇന്ന് സമാപിക്കും. സിഎംഎഫ്ആര്‍ െഎയില്‍  നവംബര്‍ 13ന് തുടങ്ങിയ  കിസാന്‍  മേളയില്‍, വിവിധ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും…

കൊച്ചി നഗരത്തിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് അറ്റകുറ്റപ്പണികളില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കാന്‍ ഈ മാസം 15-നകം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കൊച്ചി നഗരസഭയ്ക്കും ജിസിഡിഎ…

സൗമിനി ജെയിന്‍ സ്ഥാനമൊഴിയണം; ആവശ്യവുമായി വനിത കൗണ്‍സിലര്‍മാര്‍

കൊച്ചി: മുന്‍ ധാരണപ്രകാരം സ്ഥാനമൊഴിയാത്ത കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ആറംഗ വനിത കൗണ്‍സിലര്‍മാര്‍ രംഗത്ത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ…

‘മഹ’ മാരി; സംസ്ഥാനത്ത് അടുത്ത എട്ടു മണിക്കൂര്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ‘മഹ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തില്‍, അടുത്ത എട്ടു മണിക്കൂർ കൊച്ചി മുതൽ കാസർകോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി…

കൊച്ചി ഭാരത് മാത; പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ കോളേജ് 

കൊച്ചി: രാജ്യത്ത്, സമ്പൂര്‍ണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കൊച്ചിയിലെ ഭരത മാതാ കോളേജ്. തിങ്കളാഴ്ച കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ ആർച്ച് ബിഷപ്പ്…

മഴക്കെടുതി: കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി:   മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോർപ്പറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്ത രീതിയിൽ ആണ് പോകുന്നതെന്നും…

ഐഎസ്എൽ: ഒക്ടോബർ ഇരുപതിന്‌ തുടക്കമാകും

കൊച്ചി:   ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും…

കൊച്ചി കായലിൽ പ്ലാസ്റ്റിക്കിന്റെ അളവ് അപകടകരമായ നിലയിൽ; വെളിപ്പെടുത്തലുമായി ഗവേഷണ പഠന റിപ്പോർട്ട്

കൊച്ചി:   കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ ഒരു ഗവേഷണ പഠനത്തിൽ ആണ് വെമ്പനാട് തടാകത്തിന്റെ അടിഭാഗത്തും കൊച്ചിയിലെ തീരദേശത്തും…