കരാർ ലംഘനം; കൊച്ചി കോർപ്പറേഷനും കെഎസ്ഐഡിസിക്കുമെതിരെ സോണ്ട
ബ്രഹ്മപുരത്ത് ബയോമൈനിങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ കരാർ കമ്പനി സോണ്ട. കൊച്ചി കോർപ്പറേഷനും കെഎസ്ഐഡിസിക്കുമെതിരെ സോണ്ട ഇൻഫ്രാടെക് കമ്പനി ആർബിട്രേഷൻ നടപടി ആരംഭിച്ചു. പ്ലാന്റിലെ തീപിടിത്തത്തിനുശേഷം ബയോമൈനിങ്ങ് നിഷേധിച്ചത്…