Sat. Jan 18th, 2025

Tag: KN Balagopal

Kerala Finance Minister KN Balagopal Announces Honorarium for Asha Workers

ആശാവര്‍ക്കര്‍മാര്‍ക്ക് ഹോണറേറിയം അനുവദിച്ചു

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ്…

പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി; കേരളം എതിര്‍ത്തില്ലെന്ന് തെളിവുകള്‍

തിരുവനന്തപുരം: പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് കേരളം എതിര്‍ത്തില്ല എന്നതിന് തെളിവ്. തീരുമാനമെടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒരിടത്തും കേരളത്തിന്റെ നിലപാടില്ല. ഗ്രൂപ്പ് ഓഫ്…

ഇന്ധനനികുതി വിഷയത്തിൽ ധനമന്ത്രിയ്ക്ക് പിന്തുണയുമായി പി ചിദംബരം

ഡൽഹി: ഇന്ധനനികുതി വിഷയത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ട്വിറ്ററിലാണ് ചിദംബരം ബാലഗോപാലിന്റെ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. പെട്രോൾ, ഡീസൽ…

താലൂക്കാശുപത്രിയിൽ പുതിയ പദ്ധതികൾക്ക്‌ തുടക്കം

പുനലൂർ: താലൂക്കാശുപത്രിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന വിവിധ രോഗീ-സൗഹൃദ പദ്ധതികൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പുതിയതായി പണികഴിപ്പിച്ച…

ബജറ്റില്‍ പ്രത്യേക മാജിക്ക് ഒന്നുമില്ല; ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ഒരു തലമുറ മാറ്റത്തിന് ശേഷം കേരളത്തിന്‍റെ പുതിയ ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആണ് രണ്ടാം പിണറായി…