Mon. Dec 23rd, 2024

Tag: #Keralaalerts

പ്രളയം; പോലീസുകാരൻ, 1.5 കിലോമീറ്റർ രണ്ടു കുഞ്ഞുങ്ങളെ തോളിലേറ്റി നടന്നു, കരയെത്തിച്ചു

ശക്തമായ മഴയിൽ ഗുജറാത്തിലെ മിക്ക മേഖലകളെയും പ്രളയം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന അവിടം ഇതിനോടകം തന്നെ നൂറു കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ…

ശക്തമായ കാറ്റ്; ഞായറും തിങ്കളും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും മൽസ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. പടിഞ്ഞാറുദിശയില്‍നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഫെയ്‌സ്ബുക്ക്…

കാലവർഷത്തെ നേരിടാൻ ജനങ്ങളാകെ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കാലവർഷത്തെ നേരിടാൻ ഒറ്റകെട്ടായി പ്രവർത്തിച്ച ജനങ്ങളെ എടുത്തുപറഞ്ഞു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികളെ വിലയിരുത്തി, വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്താനന്തര കാലഘട്ടത്തിൽ ജനങ്ങളുടെ ഒത്തൊരുമ…

വയനാട്ടിലും മധ്യകേരളത്തിലും മഴ കുറഞ്ഞു ; താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ടുകൾ രൂക്ഷം

കൊച്ചി : കൊടുംമഴ കാർന്നു തിന്ന, വയനാട്ടിലും മധ്യകേരളത്തിലും മഴകുറയുന്നു. ഓഗസ്റ്റ് 6ന് സംസ്ഥാനത്ത് ശക്തിപ്രാപിച്ച മഴ, ശനിയാഴ്ച വരെ പെയ്തു. വയനാട്ടിൽ മുൻകൊല്ലത്തേക്കാൾ ദയനീയാമായിരുന്നു ഇത്തവണത്തെ…

ഫയർ ഫോഴ്സ് ഉപേക്ഷിച്ച രക്ഷദൗത്യം പൂർത്തിയാക്കി മൽസ്യത്തൊഴിലാളികൾ

ശ്രീകണ്ഠാപുരം: പ്രളയമുഖത്ത് വീണ്ടും രക്ഷകരായി മൽസ്യത്തൊഴിലാളികൾ. കണ്ണൂർ ശ്രീകണ്ഠാപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആഹാരംപോലുമില്ലാതെ വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ…

വെള്ളമിറങ്ങി ; നെടുമ്പാശ്ശേരി വിമാനത്താവളം നാളെ മുതൽ പ്രവർത്തിക്കും

കൊച്ചി : കനത്ത മഴയിൽ, വെള്ളം കയറിയതിനെ തുടർന്ന്, സർവീസ് നിർത്തിവച്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെമുതൽ പ്രവർത്തിക്കും. വെള്ളം ഇറങ്ങിയതിനെ തുടർന്ന്, ഏപ്രൺ വൃത്തിയാക്കുന്ന പണികൾ…

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഗതാഗതം

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ സർവീസ് താത്കാലികമായി നിർത്തി. എ.സി. റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ കെ.എസ്.ആർ.ടി.സി. സർവീസ് ഭാഗികമായി നിർത്തിവച്ചിരിക്കുന്നതായി എ.ടി.ഒ. അറിയിച്ചു. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടിൽ…