Sat. Nov 23rd, 2024

Tag: Kerala

കർണ്ണാടക – കേരള: അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:   അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ…

മണ്ണിട്ട് അടയ്ക്കുന്ന മനുഷ്യത്വം; കര്‍ണ്ണാടക കേരളത്തോട് കാട്ടുന്നതെന്ത്? 

തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. ഇതിനോടകം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുലുങ്ങാത്ത തീരുമാനം കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നു. കർണാടകം അതിർത്തി…

കൊറോണ: കേരളത്തിൽ രണ്ടാമത്തെ മരണം

കോട്ടയം:   കൊവിഡ് ബാധയെത്തുടർന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണം നടന്നു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. 69 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.…

സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും

തിരുവനന്തപുരം:   സംസ്ഥാന സർക്കാർ മുമ്പ് പ്രഖ്യാപിച്ച സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും…

കേരളത്തിലെ ദേശീയ പാത വികസനത്തിന് 3 വർഷം കൊണ്ട് അനുവദിച്ചത് 21600 കോടി രൂപ 

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി കഴിഞ്ഞ 3 വര്‍ഷം കേരളത്തിന് 21600 കോടി രൂപ അനുവദിച്ചതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി.ഇക്കാലയളവില്‍ 183 കിലോമീറ്റര്‍ റോഡ്…

കേരളത്തിലെ ആദ്യ എസ്‌കലേറ്റർ നിർമാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്

പാലക്കാട്: സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ നിർമ്മാണ ഫാക്ടറിയുമായി 2എം ഹോൾഡിങ്‌സ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടാണ് പതിനാലര കോടി രൂപ ചെലവിൽ  എസ്‌കലേറ്റർ ഫാക്‌ടറി നിർമ്മിക്കുന്നത്. വർഷം തോറും…

ടൂറിസം വികസനം: ഒറീസയും കേരളവും ധാരണാപത്രം ഒപ്പിട്ടു

കൊച്ചി:   ഒറീസ വിനോദ സഞ്ചാര വകുപ്പ് കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി കടൽ-കായൽ ടൂറിസം വികസിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടു. വാട്ടർ സ്പോർട്സ്, അഡ്വഞ്ചർ ആക്ടിവിറ്റികൾ,…

കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍…

കൊറോണ; കേരളത്തില്‍ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  കാസര്‍ഗോഡ് വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക്…

കൊറോണ വൈറസ്; പഠനയാത്രകള്‍ ഒഴിവാക്കാൻ ഉത്തരവ്

തൃശൂർ: കൊറോണ വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കേണ്ടതിനാൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠനയാത്രകള്‍ പോകുന്നത് ഒഴിവാക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃശ്ശൂരിൽ ഒരാൾക്ക്…