Tue. Feb 25th, 2025

Tag: Kerala

വന്ദേഭാരത് മൂന്നാം ഘട്ടത്തിന് തുടക്കം; കേരളത്തിലേക്ക് 76 സർവ്വീസുകൾ

ദുബായ്: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാംഘട്ടം ഇന്ന് തുടങ്ങുമ്പോള്‍ 76 സർവ്വീസുകളാണ് കേരളത്തിലേക്കുള്ളത്. മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുഎഇയിൽ…

ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ്ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.…

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ആകെ മരണം 17 ആയി

തൃശൂര്‍: കൊവിഡ് സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ മരിച്ചു. 43 വയസ്സായിരുന്നു. ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. സംസ്ഥാനത്തെ…

കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും

തൃശ്ശൂർ:   സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് കൊവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് നടക്കും. 87 കാരനായ ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ്…

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; കേരളം അതീവ ജാഗ്രതയിൽ  

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ അവശ്യസാധനങ്ങള്‍ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. ഇന്നലെ 108 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളം അതീവ…

സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 50 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 108 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 34 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കുമാണ് ഇന്ന്…

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി നടീല്‍ ഉത്സവം

കളമശ്ശേരി:   സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര സംവിധായകന്‍ എംഎ നിഷാദിന്റെ മുണ്ടംപാലത്തെ വീട്ടില്‍ സംയോജിത കൃഷി ആരംഭിച്ചു. മുന്‍ എംപി…

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം 

മഞ്ചേരി:   സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍…

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:   കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍…

തിങ്കളാഴ്‌ച മുതൽ സ്വകാര്യബസുകളുണ്ടാകില്ല 

തിരുവനന്തപുരം: നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിന്മാറിത്തുടങ്ങും. തിങ്കളാഴ്‌ച മുതൽ ഒരു സർവീസും നടത്തില്ലെന്ന് കൊച്ചിയിൽ ചേർന്ന…