കേരളത്തിൽ ഇനി ആന്റിജന്‍ ടെസ്റ്റ് പരിശോധന
തിരുവനന്തപുരം: കൊവിഡ് പരിശോധനക്കായി പിസിആർ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റുകൾ നടത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റ് കിറ്റുകൾക്ക് ചിലവ് കുറവായതിനാലാണ്…
തിരുവനന്തപുരം: കൊവിഡ് പരിശോധനക്കായി പിസിആർ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റുകൾ നടത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റ് കിറ്റുകൾക്ക് ചിലവ് കുറവായതിനാലാണ്…
തിരുവനന്തപുരം: കേരളത്തിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ കൂടുതൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2,375 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്. രോഗികളുടെ എണ്ണം 400 കടക്കുന്നത് ഇതാദ്യമാണ്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട-…
ചെന്നിത്തല: കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ യുവതിക്കു കൊവിഡ് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിക്കാണ് രോഗം കണ്ടെത്തിയത്.…
തിരുവനന്തുപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ക്ലിഫ്ഹൗസിലെത്തിയതിന് തെളിവുണ്ടെന്ന് പി.ടി. തോമസ് എംഎൽഎ. മുഖ്യമന്ത്രിയെ ഇവർ പലതവണ കണ്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലൊക്കേഷനും പരിശോധിച്ചാൽ ഇതു…
ഇടുക്കി: പാസ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കുമളി അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം ഇരട്ടിയായി. പരിശോധനയും നിയന്ത്രണവുമില്ലാതെ ആളുകളെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക. കേരള –…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴകനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ…
തിരുവനന്തപുരം: സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ഇതേ…
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർഗോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് പിസിആര്‍ ടെസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണിത്. അതേസമയം 107 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…