25 C
Kochi
Thursday, April 15, 2021
Home Tags Kerala

Tag: Kerala

സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകൾ വീണ്ടും പുതുക്കി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മൂന്നാർ, ഇടവെട്ടി, കരുണാപുരം പഞ്ചായത്തുകൾ,  പാലക്കാട് ജില്ലയിലെ ആലത്തൂർ, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറത്തെ കാലടി എന്നീ പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ചേർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് അതിർത്തിയിൽ കർശന പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ...

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത വേനല്‍ മഴ

തിരുവന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യും. മലയോരമേഖളയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍...

ആശങ്ക ഒഴിയുന്നില്ല: കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,  കോട്ടയവും ഇടുക്കിയും റെഡ് സോണില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്....

പ്രവാസികൾക്ക് മരുന്ന് നാട്ടിൽ നിന്ന് എത്തിച്ച് നൽകാൻ നോർക്കയ്ക്ക് ചുമതല

തിരുവനന്തപുരം:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ സംസ്ഥാന സർക്കാർ നോർക്കയെ ചുമതലപ്പെടുത്തി. അയയ്ക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് റവന്യു വകുപ്പിലോ, ജില്ലാ മെഡിക്കല്‍ ഓഫീസിലോ, പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഇതിന് മുൻപായി കൊച്ചിയിലുള്ള കസ്റ്റംസ് ഡ്രഗ്‍സ് ഇന്‍സ്‍പെക്ടറില്‍ നിന്നും രേഖകള്‍ സമര്‍പ്പിച്ച് എന്‍ഒസി...

മദ്യം ഓണ്‍ലെെനായി വില്‍ക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ 

തിരുവനന്തപുരം:സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറ‍ഞ്ഞു....

കേരള-കർണ്ണാടക അതിർത്തി വിഷയം; മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തി

കാസർകോട്:   കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ. കേരളത്തിലേക്കുള്ള അതിർത്തി കർണ്ണാടക അടച്ച വിഷയത്തിൽ ധാരണയായി എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് മെഡിക്കൽ സംഘത്തിനെ...

കർണ്ണാടക അതിർത്തി വിഷയം; കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി:   കേരള-കർണ്ണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ കേരളം നൽകിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കേസ് തീർപ്പാക്കിയേക്കുമെന്നാണ് സൂചന. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം...

കേരളം അഭിമാനമാണ്, എന്നാല്‍ ആഹ്‌ളാദിപ്പിക്കുന്നില്ല

#ദിനസരികള്‍ 1086   എന്റെ നാട്, കേരളം, കൊറോണ ബാധയ്ക്കെതിരെ ഫലപ്രദമായി പൊരുതിക്കൊണ്ടിരിക്കുന്നു. ലോകത്തെ അതിവികസിത സാമ്പത്തിക ശക്തികള്‍ പോലും പകച്ചു പോയ സമയത്താണ് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം ഇത്തരത്തിലൊരു അഭിനന്ദനീയമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതെന്നത് രോഗത്തെ പിടിച്ചുകെട്ടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അധികാരികളുടെ പ്രവര്‍ത്തനമികവിന്റെ ഉദാഹരണമാണ്. ഒരുഘട്ടത്തില്‍ രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിന്റെ...

കർണ്ണാടക – കേരള: അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:   അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു.ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ നീക്കത്തിനെതിരെ കർണ്ണാടക സർക്കാർ അതിർത്തി ഉപരോധിച്ച നടപടി നീക്കണമെന്ന് കേന്ദ്രത്തിനോടാവശ്യപ്പെട്ട കേരള ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് കർണ്ണാടക സർക്കാർ സുപ്രീം...

മണ്ണിട്ട് അടയ്ക്കുന്ന മനുഷ്യത്വം; കര്‍ണ്ണാടക കേരളത്തോട് കാട്ടുന്നതെന്ത്? 

തലപ്പാടി അതിര്‍ത്തി തുറന്നുനല്‍കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി കര്‍ണാടക. ഇതിനോടകം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുലുങ്ങാത്ത തീരുമാനം കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നു.കർണാടകം അതിർത്തി കയ്യേറിയാണ് റോഡുകൾ അടച്ചതെന്ന സത്യവാങ്മൂലവുമായാണ് കേരളം ഹൈക്കോടതിയെ സമീപിച്ചത്. രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും...