യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊവിഡ്; ആശങ്കയിൽ സംസ്ഥാനം
ഇന്നത്തെ പ്രധാന വാർത്തകൾ: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന…
ഇന്നത്തെ പ്രധാന വാർത്തകൾ: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന…
കൊച്ചി: സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഡിസംബര്‍ 31ന് രാത്രി 10 മണിയ്ക്ക് ശേഷം ആഘോഷങ്ങള്‍ പാടില്ല. ആളുകളെ പങ്കെടുപ്പിച്ചുള്ള…
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കർഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറപ്പുറത്തുകുടി വീട്ടിൽ…
ഇന്നത്തെ പ്രധാന വാർത്തകൾ: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. സംസ്ഥാനത്ത് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. നെയ്യാറ്റിന്‍കരയില്‍…
ഇന്നത്തെ പ്രധാന വാർത്തകൾ: കോർപറേഷനുകളിൽ മേയർമാരെ തിരഞ്ഞെടുത്തു. പതിവിന് വിപരീതമായി കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും സംഘര്‍ഷങ്ങളും കൈയ്യാങ്കളിയും ഉണ്ടായി. തിരുവനന്തപുരം കോർപറേഷൻ മേയറായി എൽഡിഎഫിലെ…
തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിൽ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാവെന്ന് ആരോപിച്ചാണ് 25കാരനായ ദീപുവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ദീപുവിനൊപ്പം മലയൻകീഴ് സ്വദേശിയായ അരവിന്ദ്…
ഇന്നത്തെ പ്രധാന വാർത്തകൾ: നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31ന് വിളിച്ചു ചേർക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി…
തിരുവനന്തപുരം: ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കുമെന്ന് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത 4 മാസം…
തിരുവനന്തപുരം: 23ന് നിയമസഭ സമ്മേളനം ചേരാൻ ഗവർണർ അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിസംബര്‍ 31ന് നിയമസഭ ചേരുമെന്ന് സർക്കാർ. അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരുമണിക്കൂര്‍ ചര്‍ച്ച ചെയ്യും. മന്ത്രിസഭയുടെ…