Sun. Sep 21st, 2025

Tag: Kerala

കേരളത്തിൽ മഹാമാരി രണ്ടാംവട്ടം സ്ഥിരീകരിച്ചതിന്‍റെ ഒന്നാംവർഷമാണ് ഇന്ന്

റാന്നി: കേരളത്തിൽ മഹാമാരി രണ്ടാംവട്ടം സ്ഥിരീകരിച്ചതിന്റെ ഒന്നാംവർഷമാണ് തിങ്കളാഴ്ചയായ ഇന്ന്. 2020 മാർച്ച് എട്ടിനാണ് റാന്നി  ഐത്തല നിവാസികളായ അഞ്ചുപേർക്ക് കൊവിഡെന്ന മഹാമാരി സ്ഥിരീകരിച്ചത്.സമ്പർക്കപ്പട്ടികക്കാരുടെ എണ്ണം കൂടിക്കൂടിവന്നതോടെ…

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം

  ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം 2)ഇഡിയെ തടയില്ല, മുഖ്യമന്ത്രിയെ തള്ളി  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ 3)പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല…

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍തോതില്‍ വില വർദ്ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവർദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ഒരാഴ്ച മുന്‍പ് ഇത് 140…

തുടർച്ചയായി 2 തവണ തോറ്റവർക്ക് കോൺഗ്രസിൽ സീറ്റില്ല

തിരുവനന്തപുരം: തുടർച്ചയായി 2 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും കോൺഗ്രസിൽ സീറ്റില്ല. 50% സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും മാറ്റിവയ്ക്കും. എല്ലാ സിറ്റിങ്…

കേരളത്തിലും അസമിലും സാധ്യത; പ്രചാരണം ശക്തമാക്കും

ന്യൂഡൽഹി: കേരളത്തിലും അസമിലും പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്നാട്ടിലും…

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

കൊച്ചി: ഇന്ധനവില വർധന ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ അടുക്കളയ്ക്കും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള…

കുട്ടനാട്ടിൽ കേരളത്തിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത്​ 15ന്​

കൊ​ല്ലം: ഡ​ൽ​ഹി ക​ർ​ഷ​ക​സ​മ​ര​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കി​സാ​ൻ മ​ഹാ​പ​ഞ്ചാ​യ​ത്ത്​ കേ​ര​ള​ത്തി​​ൽ ആ​ദ്യ​മാ​യി കു​ട്ട​നാ​ട്ടി​ൽ​ ന​ട​ത്തു​മെ​ന്ന്​ രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്​ സൗ​ത്ത്​​ ഇ​ന്ത്യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ…

താത്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടിക്ക് സ്റ്റേ

  കൊച്ചി: സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍…

സെക്കന്റ് ഷോ അനുവദിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍

കൊച്ചി: സെക്കൻഡ് ഷോ അനുവദിക്കാതെ തിയേറ്ററുകളിൽ പുതിയ റിലീസ് വേണ്ടെന്ന നിലപാടില്‍ ഫിലിം ചേംബറും ഉടമകളും നിർമാതാക്കളും. സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ…

സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്കരണ സമരം തുടങ്ങി

  തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകത ആരോപിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. ഇന്ന് മുതൽ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്കരണ സമരത്തിലേക്ക് നീങ്ങുകയാണ് ഡോക്ടര്‍മാര്‍.…