കായിക-കലാ-വിനോദ പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കേണ്ട
ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക-കലാ-വിനോദങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.
ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക-കലാ-വിനോദങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.
സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ. ഖജനാവിൽ മിച്ചമില്ലാത്തതിനാൽ നിത്യനിദാന വായ്പ എടുത്താണ് മുന്നോട്ടുപോയത്. ഇതിന്റെ പരിധി കഴിഞ്ഞതോടെയാണ് ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലായത്. ഈവർഷം ആദ്യമായാണ് ഇത്തരമൊരു സാഹചര്യം.
ടെലികോം അഡീഷണൽ ഡയറക്ടർ ജനറൽ വി.ശോഭന, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ കേരള ലൈസൻസ്ഡ് സർവീസ് ഏരിയകളുടെ (എൽഎസ്എ) മേധാവിയാകുന്ന ആദ്യ വനിതയായി.തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ്…
അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് . ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കാസർഗോഡ് ,…
ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലൂടെ ഒഴുകുന്ന തോടാണ് കുഴിക്കണ്ടം തോട്. ഐആര്‍ഇ, എച്ച്‌ഐഎല്‍ തുടങ്ങിയ കമ്പനികളില്‍ നിന്നും പുറന്തള്ളിയിരുന്ന രാസ മാലിന്യം വഹിച്ചുകൊണ്ടാണ് കുഴിക്കണ്ടം തോട് പെരിയാറിലേയ്ക്ക്…
ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത് ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍…