Fri. Sep 13th, 2024

ടെലികോം അഡീഷണൽ ഡയറക്ടർ ജനറൽ വി.ശോഭന, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ കേരള ലൈസൻസ്ഡ് സർവീസ് ഏരിയകളുടെ (എൽഎസ്എ) മേധാവിയാകുന്ന ആദ്യ വനിതയായി.തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ അവർ 1987 ൽ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിൽ ചേർന്നു.